എന്തനി നേ വർണ്ണിന്തുനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എന്തനി നേ വർണ്ണിന്തുനു ശബരീഭാഗ്യ[1][2]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി എന്തനി നേ വർണ്ണിന്തുനു ശബരീഭാഗ്യ? ശബരിയുടെ പരമഭാഗ്യത്തെപ്പറ്റി ഞാൻ എങ്ങനെയാണ് വർണ്ണിക്കേണ്ടത്?
അനുപല്ലവി ദാന്തുലവര കാന്തലു ജഗമന്ത നിണ്ഡിയുണ്ഡഗ എത്രയോ പരമയോഗികളുടെ ഭാര്യമാർ ഭൂമിയിലെങ്ങും ഉണ്ടായിട്ടും
ചരണം കനുലാര സേവിഞ്ചി കമ്മനി ഫലമുലനൊസഗി
തനുവു പുലകരിഞ്ച പാദയുഗമുലകു മ്രൊക്കി
ഇനകുലപതി സമുഖംബുന പുനരാവൃത്തിരഹിത
പദമുനു പൊന്ദിന ത്യാഗരാജ നുതുരാലി പുണ്യംബുനു
ഭഗവാനെ സ്വന്തം കണ്ണുകൊണ്ടുകണ്ട, അദ്ദേഹത്തിനു മാധുര്യമേറിയ
ഫലങ്ങൾ നൽകാൻ കഴിഞ്ഞ, അദ്ദേഹത്തിന്റെ പാദങ്ങളെ ആരാധിക്കാൻ
കഴിഞ്ഞ, സൂര്യവംശത്തിന്റെ തിലകമായ ശ്രീരാമനെ കണ്ട് ജീവന്മുക്തി
നേടിയ, ശബരിയുടെ ഭാഗ്യത്തെപ്പറ്റി ത്യാഗരാജൻ എങ്ങനെയാണ് വർണ്ണിക്കേണ്ടത്

അവലംബം[തിരുത്തുക]

  1. "Thyagaraja Kritis" (PDF). sangeetha priya.
  2. "വരികളും അർത്ഥവും ചിഹ്നനങ്ങളും". shivkumar.org.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=എന്തനി_നേ_വർണ്ണിന്തുനു&oldid=3708574" എന്ന താളിൽനിന്ന് ശേഖരിച്ചത്