എഡ്വേർഡ് മങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Edvard Munch | |
|---|---|
Munch in 1921 |
|
| ജനനം | 1863 ഡിസംബർ 12 Ådalsbruk in Løten, Norway |
| മരണം | 1944 ജനുവരി 23 (പ്രായം 80) Oslo, Norway |
| രാജ്യം | Norwegian |
| മേഖല | Painting |
| Movement | Expressionism, Symbolism |
| Works | The Scream |
നോർവീജിയൻ ചിത്രകാരനായ എഡ്വേർഡ് മങ്ക്(Edvard Munch) 1863 ഡിസംബർ 12ന് ജനിച്ചു. മനശാസ്ത്രപരമായ ആശയങ്ങളോട് അതിയായ താല്പര്യം പുലർത്തിയിരുന്ന മങ്ക് ചിത്രകലയിലെ ഒരു സങ്കേതമായ എക്സ്പ്രഷണിസത്താൽ ഏറെ ആകർഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ദി സ്ക്രീം(നിലവിളി) (The Scream-1893) എന്ന ചിത്രം ആധുനിക ലോകത്തെ വൈകാരിക സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല ചിത്രമായി വിലയിരുത്തപ്പെട്ടു. 1912 മെയ് 2ന് ഇത് 119,922,500 അമേരിക്കൻ ഡോളറിന് വില്പന നടത്തി ലോകത്തിൽ തന്നെ ഏറ്റവും കൂടിയ വിലയ്ക്കു വിൽക്കപ്പെടുന്ന ചിത്രമെന്ന ഖ്യാതി നേടി.