എഡ്വിൻ വാൻ ഡെർ സർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | Edwin van der Sar | ||
| ജനനം | 29 ഒക്ടോബർ 1970 [1] | ||
| സ്ഥലം | Voorhout, Netherlands[2] | ||
| ഉയരം | 6 ft 5.5 in (1.97 m) | ||
| സ്ഥാനം | Goalkeeper | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1980–1985 | Foreholte | ||
| 1985–1990 | VV Noordwijk | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1990–1999 | Ajax | 226 | (1) |
| 1999–2001 | Juventus | 66 | (0) |
| 2001–2005 | Fulham | 127 | (0) |
| 2005–2011 | Manchester United | 186 | (0) |
| ആകെ | 605 | (1) | |
| ദേശീയ ടീം | |||
| 1995–2008, 2010 | Netherlands | 130 | (0) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 23:19, 22 May 2011 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). |
|||
ഡച്ച് (നെതർലൻഡ്സ്) ദേശീയ ഫുട്ബോൾ ടീമിൽ ഗോൾകീപ്പർ ആയി 1995 മുതൽ രംഗത്തുള്ള കളിക്കാരനാണ് എഡ്വിൻ വാൻ ഡെർസർ(ജനനം:ഒക്ടോ:29 1970). നെതർലൻഡ്സിനു വേണ്ടി ഏറ്റവും കൂടുതൽ പ്രാവശ്യം അന്താരാഷ്ട്രമത്സരങ്ങളിൽ പങ്കെടുത്ത കളിക്കാരനും വാൻ ഡെർസർ തന്നെ.130 തവണ ദേശീയകുപ്പായം അണിഞ്ഞു. പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളായ എ.എഫ്.സി. അയാക്സ്,ഫുൾഹാം,യുവന്റെസ്,മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നിവയ്കുവേണ്ടിയും എഡ്വിൻ കുപ്പായമണിഞ്ഞിട്ടുണ്ട്. നിരവധി ബഹുമതികൾ നീണ്ടകരിയറിനുള്ളിൽ വാൻ ഡെർ സറിനെ തേടിയെത്തി. ഏറ്റവും മികച്ച യൂറോപ്യൻ ഗോൾകീപ്പറായി 1995, 2008, 2009, 2010, വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അവലംബം [തിരുത്തുക]
- ↑ "Edwin Van der Sar ESPN". Soccernet.espn.go.com. ESPN Soccernet. 3 February 2011. ശേഖരിച്ചത് 3 February 2011.
- ↑ "Edwin van der Sar Manchester United". ManUtd.com. Manchester United. 3 February 2011. ശേഖരിച്ചത് 3 February 2011.