എഡ്ന ബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edna Bay, Alaska
Second-class city
Edna Bay
Edna Bay
Location of Edna Bay, Alaska
Location of Edna Bay, Alaska
CountryUnited States
StateAlaska
IncorporatedOctober 13, 2014
ഭരണസമ്പ്രദായം
 • MayorHeather Richter[1]
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
വിസ്തീർണ്ണം
 • ആകെ58.8 ച മൈ (152.3 ച.കി.മീ.)
 • ഭൂമി56 ച മൈ (145 ച.കി.മീ.)
 • ജലം2.8 ച മൈ (7.3 ച.കി.മീ.)
ഉയരം
13 അടി (4 മീ)
ജനസംഖ്യ
 (2000)
 • ആകെ49
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ഏരിയ കോഡ്907
FIPS code02-20970
GNIS feature ID1421658

എഡ്ന ബേ എന്ന പട്ടണം കോസിയുസ്കോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പ്രിൻസ് ആഫ് വെയിൽസ്-ഹൈദർ സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. ജനസംഖ്യ വെറും 49 മാത്രമാണ്.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

എഡ്ന ബേയുടെ അക്ഷാംശ രേഖാംശങ്ങൾ 55°58′43″N 133°40′35″W / 55.97861°N 133.67639°W / 55.97861; -133.67639 ആണ്.[3]

According to the യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 58.8 square miles (152 km2) ആണ്. ഇതിൽ, 56.0 square miles (145 km2) കരഭാഗം മാത്രവും 2.8 square miles (7.3 km2) (4.80%) ഭാഗം വെള്ളവുമാണ്.

  1. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 55.
  2. http://www.alaskajournal.com/Alaska-Journal-of-Commerce/Breaking-News-2013/Edna-Bay-is-newest-Alaska-city/
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=എഡ്ന_ബേ&oldid=2415617" എന്ന താളിൽനിന്ന് ശേഖരിച്ചത്