എഗ്ഗ് (തുർക്കിഷ് ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഗ്ഗ് (Yumurta) | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | സെമിഹ് കാപ്ലനൊഗ്ലു |
| നിർമ്മാണം | സെമിഹ് കാപ്ലനൊഗ്ലു Lilette Botassi |
| രചന | സെമിഹ് കാപ്ലനൊഗ്ലു Orçun Köksal |
| അഭിനേതാക്കൾ | Nejat İşler Saadet Işıl Aksoy Ufuk Bayraktar Tülin Özen Gülçin Santırcıoğlu Kaan Karabacak Semra Kaplanoglu |
| റിലീസിങ് തീയതി | നവംബർ 9, 2007 |
| സമയദൈർഘ്യം | 97 മിനിറ്റ് |
| രാജ്യം | തുർക്കി |
| ഭാഷ | തുർക്കിഷ് |
സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും മനോഹരമായ തുർക്കിഷ് ഭൂപ്രകൃതിയും ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് . ചിത്രം അറുപതാമത് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിച്ചു.[1][2][3] 2008-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൽഡൻ ടുളിപ് പുരസ്ക്കാരത്തിന് അർഹമായി.[4]
ഉള്ളടക്കം |
പുരസ്കാരങ്ങൾ [തിരുത്തുക]
- 2007 Valdivia International Film Festival
- Best Director - സെമിഹ് കാപ്ലനൊഗ്ലു
- Best Actress - Saadet Aksoy
- 2007 Sarajevo Film Festival
- Best Actress - Saadet Aksoy
- Heart of Sarajevo - Saadet Aksoy
- 2007 Antalya Golden Orange Film Festival
- Best Picture - സെമിഹ് കാപ്ലനൊഗ്ലു
- Best Screenplay - സെമിഹ് കാപ്ലനൊഗ്ലു
- Best Camera Direction - Özgür Eken
- Best Art Direction - Naz Erayda
- Best Costume Design - Naz Erayda
- Behlül Dal Digitürk Jury Special Award for Young Talent - Saadet Aksoy
- NETPAC Jury Award for Best Picture - സെമിഹ് കാപ്ലനൊഗ്ലു
- 2007 World Film Festival of Bangkok
- Best Director - സെമിഹ് കാപ്ലനൊഗ്ലു
- 2008 Istanbul International Film Festival
- Golden Tulip - സെമിഹ് കാപ്ലനൊഗ്ലു
- 2008 Fajr International Film Festival
- Best Director - സെമിഹ് കാപ്ലനൊഗ്ലു
- Best Technical Achievement For Cinematography - Özgür Eken
ഇതുകൂടികാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Turkish winds at Cannes Film Festival". Hürriyet Daily News. 2007-05-11. ശേഖരിച്ചത് 2010-08-15.
- ↑ "Turkish films on screen at Cannes Film Festival". Hürriyet Daily News. 2007-05-17. ശേഖരിച്ചത് 2010-08-15.
- ↑ "Egg". Press Kit. Kaplan Film Production. 7 May 2007. ശേഖരിച്ചത് 2008-04-30.
- ↑ http://www.imdb.com/Sections/Awards/Istanbul_International_Film_Festival/2008
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എഗ്ഗ് (തുർക്കിഷ് ചലച്ചിത്രം)
- Golden Orange at TURSAK (Turkish)
- Kaplan Film (Turkish)