Jump to content

ഉപയോക്താവ്:Shusain07

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ സക്കീർ ഹുസൈൻ.... എന്റെ ദേശം അരിയല്ലൂർ... മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ .. ഇപ്പോൾ ഇവിടെ ഈ പുണ്യ ഭൂമിയിൽ .... മദീനയുടെയും മക്കയുടെയും ഇടയിൽ ....പ്രവാസം... സൂര്യൻ അസ്തമിക്കുന്നത് ധര്ഷിക്കുമ്പോൾ വലത് ഭാഗത്ത് മദീനയും ഇടത് ഭാഗത്ത് മക്കയും ഉണ്ടെന്ന സമാധാനത്തിൽ ഇവിടെ കഴിയുന്നു ...കുറെ നാളുകളായി തുടങ്ങിയിട്ട് ഒരുനാൾ ഇത് അവസാനിപ്പിച്ച് നാട്ടിൽ കൂടാമെന്ന പ്രതീക്ഷയിൽ നാളുകൾ തള്ളിനീക്കുന്നു...പക്ഷെ ഈ മണ്ണിനെ വിട്ടു പോകാൻ മനസ്സനുവദിക്കുന്നില്ല ....എന്റെ ഹ്രദയം മദീനയിലാണ് ...ഹ്രദയം നഷ്ടപ്പെട്ട ജടവുമായി പെറ്റ നാട്ടിലേക്ക് ഒരു നാൾ വിമാനം കയറും...എങ്കിലും എന്റെ ഹ്രദയം മദീനയിലായിരിക്കും..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shusain07&oldid=1543776" എന്ന താളിൽനിന്ന് ശേഖരിച്ചത്