ഉപയോക്താവ്:Rasheed km

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്നെക്കുറിച്ച്[തിരുത്തുക]

എറണാകുളം കോതമംഗലം താലൂക്കിൽ നെല്ലിക്കുഴി പഞ്ചായത്തിൽ കുറ്റിലഞ്ഞി ഗ്രാമത്തിലെ ഒാലിപ്പാറ എന്ന ശാന്ത സുന്ദര പ്രദേശത്ത് കപ്പിലാവും ചുവട്ടിൽ മുഹമ്മദ്- നഫീസ ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടാമനായി 1984 സെപ്തംബർ 20 വ്യാഴാഴ്ച്ച ജനനം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rasheed_km&oldid=2385933" എന്ന താളിൽനിന്ന് ശേഖരിച്ചത്