Jump to content

ഉപയോക്താവ്:Praveenkoramkottil/Ente sub page

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതാരെങ്കിലും എന്നോട് പറയാതെ മായ്ച്ച് കളഞ്ഞാൽ ഇടിച്ച് പഞ്ചറാക്കുന്നതാണ്....(അപായം)


Immunology is a branch of biomedical science that covers the study of all aspects of the immune system in all organisms.[1] It deals with the physiological functioning of the immune system in states of both health and diseases; malfunctions of the immune system in immunological disorders (autoimmune diseases, hypersensitivities, immune deficiency, transplant rejection); the physical, chemical and physiological characteristics of the components of the immune system in vitro, in situ, and in vivo. Immunology has applications in several disciplines of science, and as such is further divided.

ജീവജാലകങളിലെ രോഗപ്രതിരോധവ്യവസ്ഥയെപ്പറ്റിയുള്ള പഠനം ഉൾക്കൊള്ളുന്ന ജീവ-വൈദ്യശാസ്ത്രശാഖയാണ് രോഗപ്രതിരോധശാസ്ത്രം അഥവാ ഇമ്മ്യൂണോളജി. ഈ ശാഖ രോഗാവസ്ഥയിലും ആരോഗ്യത്തിലുമുള്ള പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം, പ്രതിരോധവ്യവസ്ഥയുടെ തകരാറുകൾ, രോഗപ്രതിരോധവ്യവസ്ഥയുടെ രാസ-ഭൗതിക-physical-ഘടകങ്ങളുടെ സ്വഭാവം തുടങ്ങിയവയെ സംബന്ധിയ്ക്കുന്നു. ശാസ്ത്രത്തിന്റെ പല മേഖലകളിലും രോഗപ്രതിരോധശാസ്ത്രത്തിന് applications ഉണ്ട്. അതിനനുസരിച്ച് പലതായി തരംതിരിക്കപ്പെട്ടിരിയ്ക്കുന്നു.

Even before the concept of immunity (from immunis, Latin for "exempt") was developed, numerous early physicians characterized organs that would later prove to be part of the immune system. The key primary lymphoid organs of the immune system are the thymus and bone marrow, and secondary lymphatic tissues such as spleen, tonsils, lymph vessels, lymph nodes, adenoids, and skin and liver. When health conditions warrant, immune system organs including the thymus, spleen, portions of bone marrow, lymph nodes and secondary lymphatic tissues can be surgically excised for examination while patients are still alive.


രോഗപ്രതിരോധമെന്ന ആശയം രൂപപ്പെടുന്നതിന് മുൻപ് തന്നെ പല വൈദ്യന്മാരും രോഗപ്രതിരോധവ്യവസ്ഥയുടെ ഭാഗമായേയ്ക്കാവുന്ന അവയവങ്ങളെ തരം തിരിച്ചിരിക്കുന്നു.


Many components of the immune system are actually cellular in nature and not associated with any specific organ but rather are embedded or circulating in various tissues located throughout the body.

പ്രതിരോധവ്യവസ്ഥയുടെ പല ഘടകങ്ങളും കോശസംബന്ധിയാണ്. അവ പ്രത്യേക അവയവങ്ങളുമായി ബന്ധപ്പെടുന്നവയല്ല, പകരം വിവിധ കലകളിലായി ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ embedded or പര്യയനം ചെയ്തു കൊണ്ടിരിക്കുകയോ ചെയ്യുന്നു.

Reproductive immunology

പ്രത്യുത്പാദന രോഗപ്രതിരോഗ ശാസ്ത്രം

This area of the immunology is devoted to the study of immunological aspects of the reproductive process including fetus acceptance. The term has also been used by fertility clinics to address fertility problems, recurrent miscarriages, premature deliveries, and dangerous complications such as pre-eclampsia.


പ്രത്യുത്പാദനത്തിന്റെ രോഗപ്രതിരോധപരമായ കാര്യങ്ങളെ സംബന്ധിയ്ക്കുന്നതാണ് ഈ ശാഖ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Praveenkoramkottil/Ente_sub_page&oldid=1429618" എന്ന താളിൽനിന്ന് ശേഖരിച്ചത്