ഉപയോക്താവ്:O.M.Ganesh Omanoor

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ചീക്കോട് അംശം ഓമാനൂർ ദേശത്ത് വസിക്കുന്ന ഒരു പൊതു അടയാളം.


സാഹിത്യം, സംഗീതം, കല ഇത്യാദി മേഖലകളോട് അടങ്ങാത്ത അഭിനിവേശവുമായി ജീവിതവൃത്തി വ്യാപരിപ്പിച്ചിരിക്കുകയും മൾട്ടിമീഡിയ ലോകത്ത് നിമിഷങ്ങളെ അഴിച്ചു വിട്ടിരിക്കുകയും ചെയ്തിരിക്കുന്നു.


ആത്മാവ്, ശരീരം എന്നിവയെ മനുഷ്യത്വവുമായി ബന്ധിച്ചിരിക്കുന്നതിനാൽ മതം, ജാതി തുടങ്ങിയ ചീളുകേസുകളുമായി വല്യ കണക്ഷൻസില്ല

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:O.M.Ganesh_Omanoor&oldid=2438523" എന്ന താളിൽനിന്ന് ശേഖരിച്ചത്