ഉപയോക്താവ്:George Muttathil

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ ജോർജ്ജ് മുട്ടത്തിൽ , കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പയിൽ താമസം . ഔഷധച്ചെടികളോടും ഫലവൃക്ഷങ്ങളോടും പ്രതേൃക താൽപരൃം . ഇൻഡൃയിലെ വിവിധ പരി:സ്ഥിതി സംഘടനകൾ 1986 സെപ്തംബർ 18,19,20 എന്നീ തീയ്യതികളിൽ വയനാട്ടിലെയും അട്ടപ്പാടിയിലെയും പ്രകൃതിസംരക്ഷണ സമിതിയുടെ ആഭിമുഖൃത്തിൽ അട്ടപ്പാടിയിലെ അഗളിയിൽ ഒത്തുകൂടിയപ്പോൾ , ആ കൂട്ടായ്മയിൽ എനിക്കും പങ്കെടുക്കാൻ കഴിഞ്ഞതിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു....... Mob : 9497764875

മലയാളിയുടെ ഭക്ഷണ സംസ്കാരം


മലയാളിയുടെ ഭക്ഷണസംസ്കാരം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അത് പഴവർഗ്ഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതാണ് . ഇന്ന് കുറഞ്ഞ സ്ഥലപരിമിതികളിൽ വളരെയധികം ഫലവർഗ്ഗങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചരൃങ്ങൾ ഉണ്ട് . നല്ല പോഷകപ്രധാനവും രോഗമുക്തിക്ക് ഉതകുന്നതുമായ അനേകം ഫലവൃക്ഷത്തൈകൾ ഇന്ന് ലഭൃമാണ് . തദ്ദേശമായി വിളയുന്ന പലങ്ങളാണ് കൂടുതൽ ഉചിതം . എന്റെ അഭിപ്രായത്തിൽ മനുഷൃൻ മാംസഭുക്കോ സസൃഭുക്കോ അല്ല , അവൻ ഒരു പഴംഭുക്ക് ആണെന്നാണ് !

ചിലരുടെ അഭിപ്രായത്തിൽ സസൃഹാരികളിലും ഹിംസയുള്ളതായി പറയപ്പെടുന്നു . ശരിയാണ് , മാംസാഹാരത്തേക്കാൾ ഹിംസാത്മകത കുറവുണ്ടെന്നേയുള്ളു . തികച്ചും ഒരു അഹിംസാത്മക ജീവിതം നയിക്കാൻ നാമൊന്നും മഹർഷിമാരല്ലല്ലോ . എന്നാൽ പഴവർഗ്ഗങ്ങൾ മാത്രം ഭുജിച്ചു ജീവിക്കുന്ന ഒരാൾ പൂർണ്ണമായും അഹിംസാത്മക ജീവിതം നയിക്കുന്നുവെന്നു ഞാൻ പറയും . പാകമായ ഒരു ഫലം നാം ഭക്ഷിക്കുമ്പോൾ അതിന്റെ വിത്തുകൾക്ക് നാശം സംഭവിക്കുന്നില്ല . അതു പുനർജ്ജീവിക്കുന്നു , അവിടെ ഹിംസയിൽനിന്ന് മോചിതമാവുന്നു . നമ്മുടെ വളർച്ചയും ലക്ഷൃസ്ഥാനത്തേക്കടുക്കുന്നു !


തിയോസഫി

==========

ഈ പ്രപഞ്ചസംവിധാനത

്തെ മുഴുവൻ സംബന്ധിക്കുന്ന ഒരു വിഷയമാണ് തിയോസഫി അഥവാ ബ്രഹ്മവിദൃ . അതിന്റെ തത്വശാസ്ത്രം പരാമർശിക്കുന്നതു അതിബ്രഹത്തായ പ്രശ്നങ്ങളെയാണ് . മാനവ വംശത്തിന്റെ ആവിർഭാവവും ലക്ഷൃവും അതിൽപ്പെടുന്നു . നിലവിലുള്ള സകലവിധ ജീവന്റെയും പദാർത്ഥത്തിന്റെയും പ്രശ്നങ്ങളും അവയ്ക്ക് പരസ്പരമുള്ള ബന്ധത്തിന്റെ പ്രശ്നങ്ങളും അതിൽ പെടുന്നു . ഇക്കാരണത്താൽ ഈ തത്വശാസ്ത്രം അതൃഗാധമാണെന്നും സമർത്ഥമായ മനസ്സിനുമാത്രമേ അത് സുഗ്രാഹൃമാവുകയു

ള്ളുവെന്നും കരുതേണ്ടതില്ല . സർവ്വതിനേയും അത് സ്പർശിക്കുന്നു , സംബന്ധിക്കുന്നു എന്ന കാരണത്താൽതന്നെ അതിൽ ഏവർക്കും താൽപരൃം ഉണ്ടാകേണ്ടിയിരിക്കുന്നു . തിയോസഫി മനസ്സിലാക്കുകയെ

ന്നാൽ പരമമായ തത്വത്തെ ബോദ്ധൃപ്പെടുക എന്നതാണെന്നിരിക

്കിലും അതിന്റെ മഹത്തായ സിദ്ധാന്തങ്ങൾ ഓരോ മനുഷൃന്റെയും ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പ്രായോഗികമാക്ക

ാവുന്നതാണ് . അത് നിരത്തിവെയ്ക്കുന്ന പ്രയോജനകരങ്ങളായ യാഥാർത്ഥൃങ്ങളെ ഏറ്റവും താണതലത്തിൽ ജീവിക്കുന്ന ഒരാളിനും താത്വികനോ ബുദ്ധിശാലിയോ ആയിതീർന്നിട്ടുള്ള ഒരു ഉന്നതസ്ഥാനീയനും ഒരുപോലെ ഉപയോഗപ്പെടുത്ത

ാവുന്നതാണ് . അതുകൊണ്ട് തിയോസഫിയുടെ പ്രയോജനം സകലർക്കും ലഭൃമാണ് .

തിയോസഫി സർവ്വാശ്ലഷിയാണ് ബഹുമുഖമായതാണ് . അത് പ്രദാനം ചെയ്യുന്ന വിജ്ഞാനസമ്പത്ത് വിലമതിക്കാനാവാത

്തതുമാണ് . തിയോസഫിയെ ചിലപ്പോൾ മതമായി ധരിക്കപ്പെടുന്നു . ചിലപ്പോൾ തത്വശാസ്ത്രമായു

ം മറ്റുചിലപ്പോൾ ശാസ്ത്രമായും ധരിക്കപ്പെടുന്നു . സൂക്ഷ്മമായി പറഞ്ഞാൽ അത് ഇവയൊന്നുമല്ല . അതൊരു മതമല്ല പക്ഷേ എല്ലാ മതങ്ങളിലും അടങ്ങിയിട്ടുള്ള അടിസ്ഥാന തത്വങ്ങളുടെ വിശദീകരണമാണത് . ജീവന് പ്രതിഭാസത്തോടുള്ള ബന്ധത്തെപ്പറ്റി നിഗമനം ചെയ്യുന്ന തത്വശാസ്ത്രം മാത്രമല്ല അത് . സ്ഥിരമായി മാറ്റം സംഭവിച്ചുകൊണ്ട

ിരിക്കുന്ന പ്രപഞ്ച പ്രതിഭാസങ്ങളുടെ കാരൃങ്ങൾ കണ്ടെത്തുന്നതിന

ും കാരണങ്ങൾ കണ്ടുപിടിക്കുന്നതിനും തിരച്ചിൽ നടത്തുന്ന വെറും ജീവശാസ്ത്രവുമല്ല അത് . ഇവയെല്ലാം ഒത്തുചേർന്നതാണത് , അതിലും ഉപരിയായതുമാണ് . ജീവഭാവങ്ങളെല്ലാ

ം ഒന്നുതന്നെ എന്ന് അത് പ്രഖൃാപിക്കുന്നു . ധർമ്മശാസ്ത്രപരമായി അത് വിശ്വസാഹോദരൃമാണ് . ഭൌതികശാസ്ത്രത്തെയും യോഗശാസ്ത്രത്തേയും ഉൾക്കൊള്ളുന്നതാണ് അതിന്റെ ശാസ്ത്രീയാംശം . വസ്തുതകളും തത്വങ്ങളും നിയമങ്ങളും ദൃശൃങ്ങളായവ മാത്രമല്ല അത് കണക്കിലെടുക്കുന്നത് അദൃശൃങ്ങളായവയേയ

ും പരിഗണിക്കപ്പെടുന്നു .

സതൃത്തിന്റെ സാരമാണ് തിയോസഫി . മതങ്ങളുടേയും കലകളുടേയും ശാസ്ത്രങ്ങളുടേയ

ും തത്വശാസ്ത്രങ്ങളുടേയും അടിസ്ഥാനം തിയോസഫിയാണ് .

കടന്നുപോയ എല്ലാ കാലഘട്ടങ്ങളിലും തിയോസഫി നിലനിന്നിരുന്നു , അതുകൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന കാലങ്ങളിലെല്ലാം അത് നിലനിൽക്കയും ചെയ്യും .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:George_Muttathil&oldid=2840710" എന്ന താളിൽനിന്ന് ശേഖരിച്ചത്