ഉപയോക്താവ്:Fakrudeen Bava

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫക്രുദീൻ ബാവ എം., പാലക്കാട് മാത്തൂർ പഞ്ചായത്തിലെ തച്ചങ്കാട് സ്വദേശി. 81 ൽ ജനനം.

വായനക്കാരനായിരുന്നു.. ഇപ്പോൾ വായനയില്ല.. ഒരുപാട് വായിച്ച് തലതിരിഞ്ഞുപോയെന്ന വിമർശനം... സർഗാത്മകത വല്ലാതെ വന്ന് ഒച്ച വെക്കുമ്പോൾ... ഒരു മുറി കടലാസിൻറെ പുറത്ത് തളച്ചിടും ഇപ്പോഴും..

നിലവിൽ ആനവണ്ടിയിലെ കണ്ടക്ടർ..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Fakrudeen_Bava&oldid=3305124" എന്ന താളിൽനിന്ന് ശേഖരിച്ചത്