ഉപയോക്താവ്:Ashlyak
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേര് ആഷ് ലി, വയനാട്ടിൽ ആണ് വീട്. കഴിഞ്ഞ പത്തിൽ അധികം കൊല്ലങ്ങളായി ബംഗളൂരിൽ ജോലിയും താമസവും. Captain Haddock എന്ന പേരിൽ ബ്ലോഗിൽ എഴുത്തും ഫോട്ടോകളും പബ്ലിഷ് ചെയുന്നു.