ഉപയോക്താവ്:117.203.141.226

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യചേര രാജവംശം മരുമക്കത്തായ സമ്പ്രദായം തുടരുന്നവരായിരുന്നുവെങ്കിൽ രണ്ടാം ചേര രാജവംശം അക്കാലത്തെ മേധാവികളായിരുന്ന ബ്രാഹ്മ്മണരുടെ സൃഷ്ടിയായിരുന്നു. ക്രിസ്തു വർഷം 680ൽ ഇവരുടെ ഒരു മഹാ സംഘമം നടന്നുവെന്നും അതിൽ ഉയിർത്തിരിഞ്ഞ ആശയപ്രകാരം 12 വർഷം ഭരിക്കാനായി നമ്പൂതിരിമാർ ചേരർടെ നാട്ടിൽ പോയി ഒരോ ക്ഷത്രിയരെ കൊണ്ടുവന്ന് രാജ്യഭാരം ഏല്പിക്കുന്നു. ഇതിന്റെ പേരാണ് ചേരമാൻ പെരുമാൾ.

അങ്ങനാണെങ്കിൽ AD 345 ഇൽ ചേരമാൻ പെരുമാൾ എങ്ങനെ കാനായി തൊമ്മന് പദവികൾ കൊടുത്തു ??

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:117.203.141.226&oldid=3204833" എന്ന താളിൽനിന്ന് ശേഖരിച്ചത്