ഉപയോക്താവ്:അരിയന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ

ജനനം : 1950  ഗുരുവായൂരിനടുത്ത് അരിയന്നൂരിൽ വാസം

കവി, പരിഭാഷകൻ, അക്ഷരശ്ലോകകലാകാരൻ

കൃതികൾ:

1,ഭർത്തൃഹരി ശതകത്രയം വൃത്താനുവൃത്തം പരിഭാഷ (പ്രസാധനം വള്ളത്തോൾ വിദ്യാപീഠം, വിതരണം എൻ ബി എസ്, അവതാരിക: ഡാ.എം ലീലാവതി) വില 200 ക

2, നാരായണീയം പരിഭാഷ ( പ്രസാധനം ശ്രീപുഷ്പകസേവാസംഘം തിരുവനന്തപുരം, വിതരണം പഞ്ചാംഗം പ്രസ്സ്, കുന്നംകുളം, അവതാരിക  മഹാകവി അക്കിത്തം) വില: രണ്ടാംപതിപ്പ് 550 രൂപ

3 സഹസ്രദളം കവിതാസമാഹാരം ( പ്രസാധനംകൂനമ്മൂച്ചി അക്ഷ‌രശ്ലോകവേദി, അവതാരിക രാധാകൃഷ്ണൻ കാക്കശ്ശേരി)


4 അക്ഷരശ്ലോകഡയറക്ടരി (പ്രസാധ‌നം അരിയന്നൂർ അക്ഷരശ്ലോകകലാക്ഷേത്രം)

5. സാരസ്വതം (സമ്പൂർണ്ണശ്ലോകസമാഹാരം) പ്രസാധനം: അരിയന്നൂർ അക്ഷരശ്ലോകകലാക്ഷേത്രം അവതാരിക: ഡാ.ചാത്തനാത്ത് അച്യുതനുണ്ണി

വില 1000 രൂപ

2012 മുതല് പ്രസിദ്ധീകരിച്ചുവരുന്ന 'അരിയന്നൂർ' എന്ന പേരിലുള്ള  ഓൺലൈൻ കവിതാമാസികയുടെ തുടക്കം മുതലുള്ള പത്രാധിപർ .

2012 മുതൽ എന്ന നടത്തുന്നു ശ്ലോകം രചിക്കുകയും ആലപിക്കുകയും ചെയ്യുന്നവരുടെ ഒരു ആഗോളകൂട്ടായ്മയാണു അത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:അരിയന്നൂർ&oldid=3974883" എന്ന താളിൽനിന്ന് ശേഖരിച്ചത്