ഉപയോക്താവിന്റെ സംവാദം:രമ്യ വി ജെ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം രമ്യ വി ജെ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:18, 29 മാർച്ച് 2016 (UTC)[മറുപടി]

@സ്വാഗതസംഘം how to earn money from Wikipedia Sravanettan (സംവാദം) 13:57, 14 മേയ് 2023 (UTC)[മറുപടി]

ഭക്ഷണം[തിരുത്തുക]

മലയാളിയുടെ ഭക്ഷണസംസ്കാരം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അത് പഴവർഗ്ഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതാണ് . ഇന്ന് കുറഞ്ഞ സ്ഥലപരിമിതികളിൽ വളരെയധികം ഫലവർഗ്ഗങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചരൃങ്ങൾ ഉണ്ട് . നല്ല പോഷകപ്രധാനവും രോഗമുക്തിക്ക് ഉതകുന്നതുമായ അനേകം ഫലവൃക്ഷത്തൈകൾ ഇന്ന് ലഭൃമാണ് . തദ്ദേശമായി വിളയുന്ന പലങ്ങളാണ് കൂടുതൽ ഉചിതം . എന്റെ അഭിപ്രായത്തിൽ മനുഷൃൻ മാംസഭുക്കോ സസൃഭുക്കോ അല്ല , അവൻ ഒരു പഴംഭുക്ക് ആണെന്നാണ് !

ചിലരുടെ അഭിപ്രായത്തിൽ സസൃഹാരികളിലും ഹിംസയുള്ളതായി പറയപ്പെടുന്നു . ശരിയാണ് , മാംസാഹാരത്തേക്കാൾ ഹിംസാത്മകത കുറവുണ്ടെന്നേയുള്ളു . തികച്ചും ഒരു അഹിംസാത്മക ജീവിതം നയിക്കാൻ നാമൊന്നും മഹർഷിമാരല്ലല്ലോ . എന്നാൽ പഴവർഗ്ഗങ്ങൾ മാത്രം ഭുജിച്ചു ജീവിക്കുന്ന ഒരാൾ പൂർണ്ണമായും അഹിംസാത്മക ജീവിതം നയിക്കുന്നുവെന്നു ഞാൻ പറയും . പാകമായ ഒരു ഫലം നാം ഭക്ഷിക്കുമ്പോൾ അതിന്റെ വിത്തുകൾക്ക് നാശം സംഭവിക്കുന്നില്ല . അതു പുനർജ്ജീവിക്കുന്നു , അവിടെ ഹിംസയിൽനിന്ന് മോചിതമാവുന്നു . നമ്മുടെ വളർച്ചയും ലക്ഷൃസ്ഥാനത്തേക്കടുക്കുന്നു ! ജോർജ്ജ് മുട്ടത്തിൽ 16:45, 10 ജൂലൈ 2018 (UTC)