ഇവാൻ തുർഗെനേവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇവാൻ തുർഗെനേവ് | |
|---|---|
ഇവാൻ തുർഗെനേവ് ഫെലിക്സ് നദാർ എടുത്ത ചിത്രം |
|
| ജനനം | 1818 ഒക്ടോബർ 28 Oryol, Russian Empire |
| മരണം | 1883 സെപ്റ്റംബർ 3 (പ്രായം 64) Bougival, Paris |
| തൊഴിൽ | Novelist |
| രചനാ സങ്കേതം | Realist |
| പ്രധാന കൃതികൾ | Fathers and Sons |
|
|
|
|
|
|
ഇവാൻ തുർഗെനേവ്, 1818 മുതൽ 1883 വരെ ജീവിച്ചിരുന്ന റഷ്യൻ സാഹിത്യകാരനാണ്. ആറു നോവലുകളും അനേകം കഥകളും നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ആസ്യ (1857), ആദ്യപ്രേമം (1860), പിതാക്കളും പുത്രന്മാരും (1862), വാസന്തപ്രവാഹങ്ങൾ (1871), നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ എന്നിവ ചില കൃതികളാണ്. പല കൃതികളും മലയാളമടക്കമുള്ള ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് ലിങ്കുകൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Ivan Turgenev Chronicle by Erik Lindgren
- Short biography