ഇറേസർ (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇറേസർ | |
|---|---|
സിനിമാ പോസ്റ്റർ |
|
| സംവിധാനം | Chuck Russell |
| നിർമ്മാണം | Anne Kopelson Arnold Kopelson |
| രചന | Tony Puryear Walon Green Michael S. Chernuchin (story) Tony Puryear Walon Green (screenplay) |
| അഭിനേതാക്കൾ | Arnold Schwarzenegger James Caan വനേസ്സാ വില്യംസ് ജെയിംസ് കോബൺ റോബർട്ട് പാസ്റ്റോറെല്ലി ജെയിംസ് ക്രോവെൽ ഡാനി ന്യൂസി ആൻഡി റൊമാനോ നിക്ക് ചിൻലുണ്ട് Gerry Becker |
| സംഗീതം | Alan Silvestri |
| ഛായാഗ്രഹണം | Adam Greenberg |
| ചിത്രസംയോജനം | Michael Tronick |
| വിതരണം | വാർണർ ബ്രൂസ്സ്. |
| റിലീസിങ് തീയതി | ജൂൺ 21, 1996 |
| സമയദൈർഘ്യം | 115 മിനിട്ട്. |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $100,000,000 US (est.) |
| ബോക്സ് ഓഫീസ് | $242,295,562 (Worldwide) |
ചക്ക് റസ്സൽ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ ആക്ഷൻ സിനിമയാണു ഇറേസർ ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ,ജെയിംസ് കാൻ,വനേസ്സാ വില്യംസ് തുടങ്ങിയവർ അഭിനയിക്കുന്നു.
[തിരുത്തുക] അഭിനേതാക്കൾ
- അർണോൾഡ് ഷ്വാസ്സെനെഗ്ഗർ - യു.എസ്. മാർഷൽ ജോൺ - "ദ ഇറേസർ"
- ജെയിംസ് കാൻ - യു.എസ്. മാർഷൽ റോബർട്ട് ഡിഗ്ഗുര്യൻ
- വനേസ്സാ എൽ. വില്യംസ് - ഡോ. ലീ കുല്ലൻ
- ജെയിംസ് കോബൺ - വിറ്റ്സെക്ക് ചീഫ് ബെല്ലർ
- റോബർട്ട് പാസ്റ്റോറെല്ലി - ജോണി കാസ്റ്റിലോൺ
- ജെയിംസ് ക്രോവെൽ - വില്ല്യം ഡോനോഹ്യൂ
- ഡാനി ന്യൂസി - വിറ്റ്സെക്ക് ഡെപ്പ്യൂട്ടി ചീഫ് മോൺറോയ്
- ആൻഡി റൊമാനോ - ഡാനിയേൽ ഹാർപ്പർ
- നിക്ക് ചിൻലുണ്ട് - ഏജന്റ് കാൽഡറോൺ
- മിഖായേൽ പപാജോൺ - ഏജന്റ് സ്ച്ചിഫ്ഫെർ
- ജോയ് വിട്ടേരില്ലി - ടോണി
- മാർക്ക് റോൾസ്റ്റൺ - ജെ. സ്കാർ
- ജോൺ സ്ലാറ്ററി - ഏജന്റ് കോർമാൻ
- റോബർട്ട് മിറാൻഡാ - ഫ്രഡിയാനൊ
- റോമാ മാഫിയ - ക്ലെയിരി ഇസാക്സ്
- ടോണി ലോഗ്ഗോ - ലിറ്റിൽ മെക്ക്*
- ഗെറി ബെക്കർ''' - മോറിഹാർട്ട്
- ജോൺ സ്നിഡ്ഡർ - സാൽ
- ഒലേക്ക് ക്രപാ - സെർജീ വാനോവിക് പെട്രോഫ്സ്ക്കി
- സ്വെൻ-ഒലെ തോഴ്സൺ - പെട്രോഫ്സ്ക്കിയുടെ ബോട്ടിലെ സുരക്ഷാ സേനാനി
- വിക് പോളിസോസ് - ഹന്നോൺ