ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റര്‍നാഷണല്‍ യൂനിയന്‍ ഓഫ് പ്യുര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി (IUPAC) രസതന്ത്ര രംഗത്ത് 1919 മുതല്‍ നിലനില്‍ക്കുന്ന ഒരു ഗവണ്‍മെന്റ് ഇതര സംഘടനയാണ്. മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു അംഗീകൃത സംഘടന കൂടിയാണ് ഇത്. രസതന്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞര്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്.[അവലംബം ആവശ്യമാണ്]