ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
IUPAC ലോഗോ

ഇന്റർനാഷണൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി (IUPAC) രസതന്ത്ര രംഗത്ത് 1919 മുതൽ നിലനിൽക്കുന്ന ഒരു ഗവൺമെന്റ് ഇതര സംഘടനയാണ്‌. മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു അംഗീകൃത സംഘടന കൂടിയാണ്‌ ഇത്. രസതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ ഈ സംഘടനയിൽ അംഗങ്ങളാണ്‌.[അവലംബം ആവശ്യമാണ്]

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

IUPAC വെബ്ബ്‌സൈറ്റ്

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ