ഇന്ത്യയിലെ ജലപാതകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉൾനാടൻ ജലഗതാഗത്തിന് അനുയോജ്യമെന്നു കരുതപ്പെടുന്ന 111 ദേശീയ ജലപാതകൾ ഇന്ത്യയിൽ ഉണ്ട്.[1]

പ്രമാണം:Inland Water Ways of India.jpg
Inland Water Ways of India
പേര് നദി OSM relation സംസ്ഥാനം Length of NW
NW1 അലഹബാദ്-ഹാൽദിയ വാട്ടർവേ - ഗംഗ-ഭഗീരഥി-ഹൂഗ്ലി നദികൾ
NW2 സാദിയ-ധുബ്രി സ്ട്രെച്ച് - ബ്രഹ്മപുത്ര നദി
NW3 കൊല്ലം-കോഴിക്കോട് സ്ട്രെച്ച് - വെസ്റ്റ് കോസ്റ്റ് കനാലും ചമ്പക്കര, ഉദ്യോഗമണ്ഡൽ കനാലുകളും.
NW4 കാക്കിനാട-പുതുച്ചേരി Stretch of Canals and the Kaluvelly Tank, Nashik-Bhadrachalam-Rajahmundry Stretch of River Godavari and Bridge near village Galagali-Wazirabad-Vijayawada Stretch of River Krishna
NW5 Talcher-Dhamra Stretch of Brahmani-Kharsua-Tantighai-Pandua Nala-Dudhei Nala-Kani Dhamra-river system, Geonkhali-Charbatia Stretch of East Coast Canal,harbatia-Dhamra Stretch of Matai River and Mahanadi Delta Rivers
NW6 ആയി നദി
NW7 അജോയ് നദി
NW8 ആലപ്പുഴ-ചങ്ങനാശേരി കനാൽ
NW9 ആലപ്പുഴ-കോട്ടയം-അതിരംപുഴ കനാൽ
NW10 അംബ നദി
NW11 അരുണാവതി ആരൺ നദീ വ്യൂഹം
NW12 ആസി നദി
NW13 എ.വി.എം. കനാൽ
NW14 വൈതരണി നദി
NW15 ബക്രേശ്വർ മയൂരാക്ഷി നദീ വ്യൂഹം
NW16 ബരക് നദി
NW17 ബിയാസ് നദി
NW18 ബെക്കി നദി
NW19 ബെറ്റ്വ നദി
NW20 ഭവാനി നദി
NW21 ഭീമ നദി
NW22 ബിരുപ ബാദി ഗെൻഗുടി ബ്രഹ്മാണി നദീവ്യൂഹം
NW23 ബുദ്ധ ബലന്ഗ നദി
NW24 ചമ്പൽ നദി
NW25 ചപോരാ നദി
NW26 ചിനാബാ നദി
NW27 കംബെർജുവ നദി
NW28 ദഭോൽ ക്രീക്ക വാഷിഷ്ടി നദി
NW29 ദാമോദർ നദി
NW30 ദേഹിങ് നദി
NW31 ധൻസിരി/ചാതേ നദി
NW32 ദിഘു നദി
NW33 ദോയൻസ് നദി
NW34 DVC കനാൽ
NW35 ദ്വാരകേശ്വർ നദി
NW36 ദ്വാരകാ നദി
NW37 ഗന്ദക് നദി
NW38 ഗംഗാധർ നദി
NW39 ഗനോൽ നദി
NW40 ഘാഗ്ര നദി
NW41 ഘടപ്രഭ നദി
NW42 ഗോമതി നദി
NW43 ഗുരുപൂർ നദി
NW44 Ichamati River
NW45 ഇന്ദിരാഗാന്ധി കനാൽ
NW46 സിന്ധു നദി
NW47 ജലൻഗ് നദി
NW48 ജവായ്-ലൂണി നദികളും റാൻ ഓഫ് കച്ചും.
NW49 ജ്ധലം നദി
NW50 ജിൻജീരം നദി
NW51 കബനി നദി
NW52 കാളി നദി
NW53 കല്യാൺ-താനെ-മുംബയ് വാട്ടർ വേ, വസായി

ക്രീക്ക് and ഉല്ലാസ് നദി

NW54 Karamnasa River
NW55 കാവേരി കൊള്ളിഡാം നദി
NW56 ഖെർകായി നദി
NW57 കോപിലി നദി
NW58 കോസി നദി
NW59 കോട്ടയം-വൈക്കം കനാൽ
NW60 കുമാരി നദി
NW61 കുമാരി നദി
NW62 ലോഹിത് നദി
NW63 ലൂണി നദി
NW64 മഹാനദി
NW65 മഹാനന്ദാ നദി
NW66 മഹി നദി
NW67 മഹാപ്രഭാ നദി
NW68 മണ്ടോവീർ നദി
NW69 മണിമുത്താരു നദി
NW70 മഞ്ജര നദി
NW71 മാപ്പുസാ/മോയിഡു നദി
NW72 നാഗ് നദി
NW73 നർമ്മദ നദി
NW74 നേത്രാവതി നദി
NW75 പലാർ നദി
NW76 Panchagangavali (Panchagangoli) River
NW77 പഴയാർ നദി
NW78 Penganga Wardha River System
NW79 പെണ്ണാർ നദി
NW80 പൊന്നിയാർ നദി
NW81 പുൻപുൻ നദി
NW82 പുതിമാരി നദി
NW83 രാജ്പുരി പോഷക നദി
NW84 രവി നദി
NW85 രവേന്ദ്ര നദീമുഖം കുന്ദലിക നദീ വ്യൂഹം
NW86 രൂപ്നാരായൺ നദി
NW87 സബർമതി നദി
NW88 സാൽ നദി
NW89 സാവിത്രി നദി (ബാംകോട്ട് നദീമുഖം)
NW90 ശരവതി നദി
NW91 ശാസ്ത്രി നദി ജയ്ഗഡ് നദീമുഖം
NW92 സിലബട്ടി നദി
NW93 സിംസാങ് നദി
NW94 സോൺ നദി
NW95 സുബൻസിരി നദി
NW96 സുബർണരേഖ നദി
NW97 സുന്ദർബൻസ് വാട്ടർ വെയ്സ്
NW98 സത്ലജ് നദി
NW99 തമരപരണി നദി
NW100 താപി നദി
NW101 ടിസു and സുങ്കി നദികൾ
NW102 തവാംഗ് (ധലേശ്വരി നദി)
NW103 ടോൺസ് നദി
NW104 തുംഗഭദ്ര നദി
NW105 ഉദയവര നദി
NW106 ഉമിന്ഗോട്ട് (ഡ്വാകി) നദി
NW107 വൈഗ നദി
NW108 വരുണ നദി
NW109 വയ്ൻഗംഗാ പ്രണഹിത നദീവ്യൂഹം
NW110 യമുനാ നദി
NW111 സുവാരി നദി
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-05-16. Retrieved 2016-09-29.