ഇക്തിയോസൗർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇക്തിയോസൗർ Temporal range: 245–90 Ma Middle Triassic - Late Cretaceous |
|||||
|---|---|---|---|---|---|
| Mounted fossil of Temnodontosaurus trigonodon, Staatliches Museum für Naturkunde Stuttgart | |||||
| ശാസ്ത്രീയ വർഗ്ഗീകരണം |
|||||
| Kingdom: | ജന്തു | ||||
| Phylum: | കോർഡേറ്റ് | ||||
| Class: | ഉരഗം | ||||
| clade: | †Eoichthyosauria | ||||
| Order: | †Ichthyosauria Blainville, 1835 |
||||
| Subgroups | |||||
|
|
|||||
| Synonyms | |||||
|
|||||
മധ്യ ട്രയാസ്സിക് മുതൽ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിചിരുന്ന ഒരു വലിയ സമുദ്ര ഉരഗം ആണ് . പേരിന്റെ അർഥം മത്സ്യ പല്ലി എന്നാണ് . ഇവയ്ക് ഇന്ന് ഉള്ള മീനുകളോടും ഡോൾഫിനോടും ആണ് സാമ്യം.
[തിരുത്തുക] വിവരണം
ഇക്തിയോസൗർകൾക് ഏകദേശം 2-4 മീറ്റർ നീളവും ഡോൾഫിനെ പോലെ ഉള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്നു .ഇവയ്ക് ഏകദേശം 40 കിലോമീറ്റർ വേഗത്തിൽ നീന്താൻ കഴിയും എന്ന് തിടപെടുതിയിടുണ്ട്.[1] ചില ഇനങ്ങൾ തിരെ ചെറുതും മറ്റു ചില ഇനങ്ങൾ വലുപ്പം ഏറിയവയും ആയിരുന്നു.