ആ​യു​ഷ്മാ​ൻ ഖു​റാ​ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആ​യു​ഷ്മാ​ൻ ഖു​റാ​ന
ജനനം
നിഷാന്ത് ഖുറാന[1]

(1984-09-14) 14 സെപ്റ്റംബർ 1984  (39 വയസ്സ്)
ചണ്ഡിഗഡ്, ഇന്ത്യ
തൊഴിൽനടൻ, ഗായകൻ, ടെലിവിഷൻ അവതാരകൻ
സജീവ കാലം2004
ജീവിതപങ്കാളി(കൾ)
താഹിര കശ്യപ്
(m. 2008)
കുട്ടികൾ2
ബന്ധുക്കൾഅപർശക്തി ഖുറാന (സഹോദരൻ)

ഒരു ഇന്ത്യൻ നടനും ഗായകനും ടെലിവിഷൻ അവതാരകനുമാണ് ആയുഷ്മാൻ ഖുറാന (ജനനം നിഷാന്ത് ഖുറാന). ദേശീയ ചലച്ചിത്ര അവാർഡും മൂന്ന് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.

2004 ൽ റിയാലിറ്റി ടെലിവിഷൻ ഷോയായ എംടിവി റോഡീസിന്റെ രണ്ടാം സീസൺ നേടിയ ഖുറാന ആങ്കറിംഗ് കരിയറിലേക്ക് പ്രവേശിച്ചു. 2012 ൽ വിക്കി ഡോണർ എന്ന റൊമാന്റിക് കോമഡിയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. [2] [3] എക്കാലത്തേയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് 2019-ലെ ക്രൈം ത്രില്ലർ അന്ധാദുൻ ; അന്ധനായ പിയാനിസ്റ്റായി ഖുറാനയുടെ അഭിനയം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും നേടി .[4]

അവലംബം[തിരുത്തുക]

  1. "Koffee With Karan 6: Karan Johar reveals his real name, Ayushmann Khuranna says his wife's father walked in on them". Hindustan Times. 17 December 2018. Retrieved 6 July 2019.
  2. "Ayushmann Khurrana reveals the most amusing comment he received for 'Shubh Mangal Savdhan'".
  3. "Vicky Donor is a HIT". Indicine.com. Retrieved 2015-03-10.
  4. "After Back-To-Back Hits, Ayushmann Khurrana Knows He's Become A Star But He Doesn't Want To Believe It". Indiatimes. 21 October 2018. Retrieved 22 October 2018.

ഗ്രന്ഥസൂചിക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആ​യു​ഷ്മാ​ൻ_ഖു​റാ​ന&oldid=3702897" എന്ന താളിൽനിന്ന് ശേഖരിച്ചത്