ആൽബെർട്ടൊ ഗ്രെനാഡൊ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആൽബെർട്ടൊ ഗ്രെനാഡൊ | |
|---|---|
2007 photo in Mérida, Venezuela |
|
| ജനനം | 1922 ഓഗസ്റ്റ് 8 Hernando, അർജന്റീന |
| മരണം | 2011 മാർച്ച് 5 (പ്രായം 88) ഹവാന, ക്യൂബ |
| തൊഴിൽ | ഭിഷഗ്വരൻ, എഴുത്തുകാരൻ,ശാസ്ത്രജ്ഞൻ |
| അറിയപ്പെടുന്നത് | ചെഗുവേരയുടെ സഹയാത്രികൻ |
ഒരു ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും ഒരു ശാസ്ത്രകാരനുമായിരുന്നു ആൽബെർട്ടൊ ഗ്രെനാഡൊ (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011). ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്നു. കൂടാതെ ക്യുബയിലെ സാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനുമാണ്.