ആർതർ മാസ് ഇ ഗവാറൊ
| The Right Honourable ആർതർ മാസ് |
|
|
|
|
|---|---|
| നിലവിൽ | |
| പദവിയിൽ December 27, 2010 |
|
| വൈസ് പ്രസിഡണ്ട് | Joana Ortega i Alemany |
| മുൻഗാമി | José Montilla i Aguilera |
|
|
|
| പദവിയിൽ January 19, 2001 – December 20, 2003 |
|
| പ്രസിഡണ്ട് | Jordi Pujol i Soley |
| മുൻഗാമി | none |
| പിൻഗാമി | Josep-Lluís Carod-Rovira |
|
|
|
| പദവിയിൽ May 27, 2004 – December 23, 2010 |
|
| മുൻഗാമി | Pasqual Maragall i Mira (Office suspended between December 17, 2003 and May 27, 2004) |
| പിൻഗാമി | Joaquim Nadal i Farreras |
|
|
|
| പദവിയിൽ July 30, 1997 – January 17, 2001 |
|
| പ്രസിഡണ്ട് | Jordi Pujol i Soley |
| മുൻഗാമി | Macià Alavedra i Moner |
| പിൻഗാമി | Francesc Homs i Ferret |
|
|
|
| പദവിയിൽ June 15, 1995 – July 30, 1997 |
|
| പ്രസിഡണ്ട് | Jordi Pujol i Soley |
| മുൻഗാമി | Jaume Roma i Rodríguez |
| പിൻഗാമി | Pere Macias |
|
|
|
| ജനനം | ജനുവരി 31, 1956 Barcelona, Spain |
| രാഷ്ടീയകക്ഷി | Convergència i Unió (CDC) |
| ജീവിതപങ്കാളി(കൾ) | Helena Rakosnik |
| കുട്ടികൾ | two sons one daughter |
| ബിരുദം | University of Barcelona |
| തൊഴിൽ | Politician and economist |
| മതം | Roman Catholicism |
| ഒപ്പ് | |
കാറ്റലോണിയയിലെ പ്രസിഡന്റാണ് ആർതർ മാസ് ഇ ഗവാറൊ (ജനനം :31 ജനുവരി 1956). നവംബർ 2010 ലെ തെരഞ്ഞെടുപ്പിൽ കൺവേർജൻസ് യൂണിയനെ (സി.ഐ.യു)പ്രതിനിധീകരിച്ചാണ് മാസ് മത്സരിച്ചത്.[1] ബാർസലോണ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
2012 ലെ തെരഞ്ഞെടുപ്പ്[തിരുത്തുക]
സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയ എന്ന രാജ്യം രൂപവത്കരിക്കണം എന്ന ആവശ്യത്തിന്റെ വക്താവായ പ്രസിഡന്റ് ആർതർ മാസിന്റെ മധ്യ വലതുപക്ഷ സി.ഐ.യു. ആണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 135 അംഗ സഭയിൽ 50 സീറ്റാണ് ഇവർക്ക്. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന തീവ്ര ഇടതുപക്ഷ ഇ.ആർ.സി.ക്ക് 21 സീറ്റുണ്ട്. കാറ്റലോനിയയെ സ്വതന്ത്ര രാജ്യമാക്കുകയെന്ന വിഷയത്തിനായിരുന്നു പ്രചാരണത്തിൽ മുൻതൂക്കം. സ്‌പെയിനിലെ ദേശീയ സർക്കാറുമായുള്ള തർക്കത്തെത്തുടർന്നാണ് പ്രസിഡന്റ്, ആർതർ മാസ് നേരത്തേ തിരഞ്ഞെടുപ്പു നടത്തിയത്. അടുത്ത കാലാവധി കഴിയുംമുമ്പ് ഈ വിഷയത്തിൽ ഹിതപരിശോധന നടത്തുമെന്ന് മാസ് പ്രഖ്യാപിച്ചിട്ടുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ http://www.barcelonareporter.com/index.php/news/pg_FSFFP_ArturMas/
- ↑ http://www.bbc.co.uk/news/world-europe-20482719