ആറാംപാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പ്രദേശമാണ് ആറാംപാടം. പാലക്കാട് ജില്ലയിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ ഈ പ്രദേശവും വളരെ പച്ചപ്പ് നിറഞ്ഞതാണ്. ഈ പ്രദേശത്തിൽ പോകുന്ന വഴിയിൽ കുറെ പാടങ്ങൾ നമുക്ക് കാണാൻ കഴിയും. പാടങ്ങൾ പോലെ തന്നെ നിറയെ തെങ്ങുകളും നമുക്ക് കാണുവാനായി സാധിക്കും.

"https://ml.wikipedia.org/w/index.php?title=ആറാംപാടം&oldid=4006974" എന്ന താളിൽനിന്ന് ശേഖരിച്ചത്