ആർ.എം.എസ്. ടൈറ്റാനിക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1912, ഏപ്രിൽ 5-ന് ടൈറ്റാനിക് ഇംഗ്ലണ്ടിലെ സൗത്താമ്പ്റ്റണിൽ നിന്ന് പുറപ്പെടുന്നു |
|
| Career | |
|---|---|
| പേര്: | RMS Titanic |
| ഉടമസ്ഥൻ: | |
| റജിസ്റ്റർ ചെയ്ത തുറമുഖം: | Liverpool |
| സഞ്ചാരമാർഗ്ഗം: | Southampton to New York City |
| നിർമ്മിച്ചത്: | Harland and Wolff yards in Belfast, UK |
| യാർഡ് നമ്പർ: | 401 |
| Laid down: | 31 March 1909 |
| Launched: | 31 May 1911 |
| Christened: | Not christened |
| Completed: | 31 March 1912 |
| Maiden voyage: | 10 April 1912 |
| Identification: | Radio Callsign "MGY" UK Official Number: 131428 |
| Fate: | Sank after hitting an iceberg on 15 April 1912 |
| General characteristics | |
| Class and type: | Olympic-class ocean liner |
| Tonnage: | 46,328 gross register tons (GRT) |
| Displacement: | 52,310 tons |
| Length: | 882 ft 9 in (269.1 m) |
| Beam: | 92 ft 6 in (28.2 m) |
| Height: | 175 ft (53.3 m) (Keel to top of funnels) |
| Draught: | 34 ft 7 in (10.5 m) |
| Decks: | 9 (Lettered A through G with boilers below) |
| Installed power: |
|
| Propulsion: |
|
| Speed: | |
| Capacity: |
Passengers and crew (fully loaded):
Staterooms (840 total):
|
വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു ആർ.എം.എസ്. ടൈറ്റാനിക് . ബെൽഫാസ്റ്റിലെ ഹാർലാന്റ് ആന്റ് വുൾഫ് കപ്പൽ നിർമ്മാണ ശാലയിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്.
ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ,ആദ്യത്തെ യാത്രയിൽ തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രിൽ 15 ന് മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.ഇംഗ്ലണ്ടിലെ സതാം|പ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കന്നി യാത്ര. [3]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Beveridge, Bruce; Hall, Steve (2004). "Ismay's Titans". Olympic & Titanic. West Conshohocken, PA: Infinity. താളുകൾ. page 1. ISBN 0741419491.
- ↑ Chirnside, Mark (2004). The Olympic-Class Ships. Stroud, England: Tempus. താളുകൾ. p 43. ISBN 0752428683.
- ↑ "Titanic Inquiry Project - Electronic copies of British and American inquiries into the disaster". http://www.titanicinquiry.org/, ശേഖരിച്ചത്: നവംബർ 3, 2009.