ആരേഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


6 ശീര്‍ഷങ്ങളും 7 അഗ്രങ്ങളുമുള്ള ഒരു ആരേഖം വരച്ചിരിക്കുന്നു.

സാമാന്യമായി പറഞ്ഞാല്‍ ഒരു ചരവും അതിനെ ആശ്രയിയ്ക്കുന്ന ഫലനവും തമ്മിലുള്ള ബന്ധം സൂചിപ്പിയ്ക്കുന്നതാണ്‌ ആരേഖം(Graph).

[തിരുത്തുക] നിര്‍‌വചനം

ഒരു ക്രമിത ജോടി G := (V,E)\, ഒരു ആരേഖമാവണമെങ്കില്‍

ഒരു ആരേഖത്തിന്റെ കോടി |V|\, ഇപ്രകാരം സൂചിപ്പിയ്ക്കുന്നു. ആരേഖത്തിന്റെ കോടി എന്നാല്‍ ശീര്‍ഷങ്ങളുടെ എണ്ണമാണ്. ഒരു ആരേഖത്തിന്റെ ആപേക്ഷികമാനം എന്നാല്‍ അഗ്രങ്ങളുടെ എണ്ണമാണ്. അത് |E|\, ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.

[തിരുത്തുക] അവലംബം

ഹൈസ്കൂള്‍ ശാസ്ത്രനിഘണ്ടു ,കേരള ശാസ്ത്രസാഹിത്യപരിഷദ് പ്രസിദ്ധീകരണം

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%87%E0%B4%96%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം