ആന്റി റൂബിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക ![]()
ആന്റി റൂബിൻ ആൻഡ്രോയ്ഡ് ഇൻകോർപ്പറേറ്റഡ്ന്റെയും ഡെഞ്ചറിന്റെയും സഹ സ്ഥാപകനും മുൻ സി.ഇ.ഒയുമാണ്. ആന്റി റൂബിൻ. ഇപോൾ സീനിയർ വൈസ് പ്രസിഡന്റ് ഗൂഗിൾ മൊബൈൽ ആകുന്നു.
വിദ്യാഭ്യാസം[തിരുത്തുക]
- Horace Greeley High School in Chappaqua, NY 1977 - 1981.
- Utica College, Utica, New York Bachelor of Science degree in computer science 1981 - 1986.
ഉദ്യോഗം[തിരുത്തുക]
- Carl Zeiss AG, robotics engineer, 1986 - 1989.
- Apple Inc., manufacturing engineer, 1989 - 1992.
- General Magic, engineer, 1992 - 1995. An Apple spin-off where he participated in developing Magic Cap, an operating system and interface for hand-held mobile devices.
- MSN TV, engineer, 1995 - 1999. When Magic Cap failed, Rubin joined Artemis Research, founded by Steve Perlman, which became WebTV and was eventually acquired by Microsoft.
- Danger Inc., co-founder, 1999 - 2003. Founded with Matt Hershenson and Joe Britt. Firm is most notable for the Danger Hiptop, often branded as the T-Mobile Sidekick, which is a phone with PDA-like abilities. Firm was later acquired by Microsoft in February 2008.
- Android Inc., co-founder 2003 - 2005.
- Google, senior vice president, 2005 - present. In charge of Android.