ആന്ദ്രെ അർഷാവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ദ്രെ അർഷാവിൻ
Andrei Arshavin 2012.jpg
വ്യക്തിവിവരങ്ങൾ
പേര് ആന്ദ്രെ സെർജിയെവിക് അർഷാവിൻ
ജനനം ( 1981-05-29) 29 മേയ് 1981 (32 വയസ്സ്)
സ്ഥലം ലെനിൻ ഗ്രാഡ്, Russian SFSR, റഷ്യ
ഉയരം 1.72 m (5 ft 7 12 in)[1]
സ്ഥാനം വിംഗർ, ഫോർവേഡ്
Club information
നിലവിലെ ക്ലബ്ബ് ആഴ്സണൽ
നമ്പർ 23
യുവജനവിഭാഗത്തിലെ പ്രകടനം
1999–2000 സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ്
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷം ടീം കളി (ഗോൾ)
2000–2009 സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് 236 (52)
2009– ആഴ്സണൽ 98 (23)
2012 സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് (loan) 10 (3)
ദേശീയ ടീം
2001–2003 റഷ്യ U21 9 (1)
2002– റഷ്യ 74 (17)
* സീനിയർ തലത്തിൽ
ദേശീയലീഗുകളിലെ കളികളും
ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ.
and correct as of 04:39, 31 മെയ് 2012 (UTC).

† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ).

‡ National team caps
and goals correct as of 20:30, 16 ജൂൺ 2012 (UTC)

റഷ്യയുടെ കളിക്കാരനാണ് ആന്ദ്രെ അർഷാവിൻ. മുന്നേറ്റനിരയിലാണ് സ്ഥാനം. യൂറോ 2012ൽ റഷ്യയുടെ ക്യാപ്റ്റനായിരുന്നു. സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗാണ് നിലവിലെ ക്ലബ്ബ്.


അവലംബം[തിരുത്തുക]

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

  1. "Andrey Arshavin Official Website". Andrey Arshavin. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 26 April 2011. ശേഖരിച്ചത്: 26 May 2011. 
"http://ml.wikipedia.org/w/index.php?title=ആന്ദ്രെ_അർഷാവിൻ&oldid=1712238" എന്ന താളിൽനിന്നു ശേഖരിച്ചത്