അൽ-അനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൽ-അനോൻ(AL-ANON) മദ്യാസക്തരുമായുള്ള സമ്പർക്കം മൂലം രോഗികളായിത്തീരുന്ന ഭാര്യമാർക്കും കുടുംബാങ്ങൾക്കും സുഹൃത്തുക്കൾക്കും നേർവഴി കാട്ടാനായി രൂപം കൊണ്ട , മദ്യാസക്തരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയു രാജ്യാന്തര കൂട്ടായ്മയാണ് അൽ-അനോൻ (AL-ANON)[1]. മദ്യാസക്തരെ രോഗത്തിൽനിന്നും മുക്തി നേടാൻ സഹായിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോണിമസ് (AA) സ്ഥാപകരായ ബിൽ ഡബ്ലുവിന്റെയും, ഡോക്ടർ ബോബിന്റെയും ഭാര്യമാരയ ലൂയിസ് ബൻഹാമിന്റെയും ആൻ സ്മിത്തിന്റെയും ശ്രമഫലമായി രൂപം കൊണ്ട കൂട്ടായ്മയാണ് അൽ-അനോൻ. 1951ലാണ് ഇത് ഔദ്യോഗികമായി നിലവിൽ വന്നത്.വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ സംഭാവനകൾ സ്വീകരിക്കാതെ അംഗങ്ങൾ നൽകുന്ന സംഭാവനകളാൽ മാത്രമാണിതിന്റെ പ്രവർത്തനം.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സ്ത്രീ- ദേശാഭിമാനി ദിനപ്പത്രം 15-3-2011
"http://ml.wikipedia.org/w/index.php?title=അൽ-അനോൻ&oldid=1695928" എന്ന താളിൽനിന്നു ശേഖരിച്ചത്