അൽമസാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽമസാൻ, സ്പെയിൻ
രാജ്യം സ്പെയിൻ
സ്വയംഭരണ സമൂഹം കസ്റ്റീലും ലിയോണും
പ്രൊവിൻസ് സൊറിയ
മുൻസിപ്പാലിറ്റി അൽമസാൻ
വിസ്തീർണ്ണം
 • Total 165 km2(64 sq mi)
ജനസംഖ്യ(2004)
 • Total 5,755
 • Density 34.9/km2(90/sq mi)
സമയ മേഖല CET (UTC+1)
 • Summer (DST) CEST (UTC+2)

സ്പെയിനിലെ സോറിയ പ്രവിശ്യയിലുള്ള ഔ മുനിസിപ്പാലിറ്റിയാണ്‌ അൽ‌മസാൻ. ഡുവേറോ നദിയുടെ തീരത്ത് സ്ഥിത് ചെയ്യുന്ന ഈ പട്ടണത്തിന് അറബികളാണ് ഈ പേരിട്ടത് [1] 2004ലെ സെൻസസ് (INE) പ്രകാരം മുൻസിപ്പാലിറ്റിയിൽ 5,755 പേർ വസിക്കുന്നു. പ്രശസ്തമായ ഒരു മതിലിന്റെ അവശിഷ്ടങ്ങൾ, മെർക്കാടോ, ഹെരേരോസ് എന്നീ രണ്ടു പ്രവേശന കവാടങ്ങൾ എന്നിവ കൂടാതെ കുറെ പള്ളികളും ഈ പട്ടണത്തിലുണ്ട്. [1]

ചിത്രശാല[തിരുത്തുക]

അൽമസാൻ ടൗണിലേയ്ക്കുള്ള കവാടം
വിശുദ്ധ മിഗുവേലിന്റെ പള്ളി, 12ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചത്.


അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.spain.info/en/ven/otros-destinos/almazan.html

External links[തിരുത്തുക]

Coordinates: 41°29′N 2°32′W / 41.483°N 2.533°W / 41.483; -2.533

"http://ml.wikipedia.org/w/index.php?title=അൽമസാൻ&oldid=1712173" എന്ന താളിൽനിന്നു ശേഖരിച്ചത്