അൺസൈക്ലോപീഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Uncyclopedia | |
|---|---|
![]() |
|
The Main Page of Uncyclopedia. |
|
| യു.ആർ.എൽ. | http://uncyclopedia.wikia.com |
| മുദ്രാവാക്യം | The content-free encyclopedia that anyone can edit |
| സൈറ്റിന്റെ തരം | Satirical wiki |
| രജിസ്ട്രേഷൻ | Optional |
| ഉടമസ്ഥത | Wikia |
| നിർമ്മിച്ചത് | Jonathan Huang and "Stillwaters" |
| തുടങ്ങിയ തീയതി | January 5, 2005 |
| നിജസ്ഥിതി | Active |
അൺസൈക്ലോപീഡിയ(Uncyclopedia) അല്ലെങ്കിൽ Content free encyclopedia എന്നത് വിക്കിപീഡിയക്ക് പാരഡി എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു വെബ്‌സൈറ്റ് ആണ്. 2005-ൽ ആണിത് നിലവിൽ വന്നത്[1]. ഇംഗ്ലീഷ് ഭാഷയിലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തുവന്നതെങ്കിലും നിലവിൽ 50-ഓളം ഭാഷകളിൽ ഇത് നിലവിലുണ്ട്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പിൽ മാത്രം 24,000-ത്തിൽ അധികം ലേഖനങ്ങളുണ്ട്[2] .
[തിരുത്തുക] അവലംബം
- ↑ "The brains behind Uncyclopedia". .net. 2007-05-03. http://www.netmag.co.uk/zine/discover-interview/the-brains-behind-uncyclopedia, ശേഖരിച്ചത്: 2007-11-19.
- ↑ "Uncyclopedia Babel" (Wiki). Uncyclopedia. http://uncyclopedia.info/wiki/Main_Page, ശേഖരിച്ചത്: 2008-04-20.
