അസിമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജപ്പാനിലെ പ്രമുഖ വാഹനനിർമാതാക്കളായ ഹോണ്ട കമ്പനി നിർമിച്ച യന്ത്രമനുഷ്യനാണ് അസിമോ. ( Humanoid Robot) Advanced Step in Innovative Mobility യുടെ ചുരുക്കമാണ് അസിമോ.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹ്യുമനോയിട് റോബോട്ടാന്ന് അസിമോ.


പുറത്തേക്കുള്ള താളുകൾ[തിരുത്തുക]

ഫലകം:Humanoid robots ഫലകം:Running robots ഫലകം:Honda

"http://ml.wikipedia.org/w/index.php?title=അസിമോ&oldid=1859875" എന്ന താളിൽനിന്നു ശേഖരിച്ചത്