അളകലല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അളകലല്ല. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

വരികൾ[തിരുത്തുക]

പ‍ല്ലവി[തിരുത്തുക]

അളക‍ലല്ല ലാഡഗ ഗനി യാരാണ്മുനി യേടു
പൊങ്ഗേനോ (അളക)

അനുപല്ലവി[തിരുത്തുക]

ചെലുവു മീരഗനു മാരീചുനി മദ
മണചുവേള (അളക)

ചരണം 1[തിരുത്തുക]

മുനി കനു സൈഗ ദെലിസി ശിവ ധനുവുനു
വിരിചേഡി സമയ-
മുന ത്യാഗരാജവിനുതുനി മോമുന
രഞ്ജില്ലു (അളക)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - alakalalla". Retrieved 2021-07-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അളകലല്ല&oldid=4024677" എന്ന താളിൽനിന്ന് ശേഖരിച്ചത്