അല്ലെഗാനി കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അല്ലെഗാനി കൗണ്ടി, ന്യൂയോർക്ക്
County
Old Allegany County Courthouse
Flag of അല്ലെഗാനി കൗണ്ടി, ന്യൂയോർക്ക്
Flag
Seal of അല്ലെഗാനി കൗണ്ടി, ന്യൂയോർക്ക്
Seal
Map of ന്യൂയോർക്ക് highlighting അല്ലെഗാനി കൗണ്ടി
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
സ്ഥാപിതം1806
Named forLenape name for the Allegheny River
സീറ്റ്Belmont
വലിയ townWellsville
വിസ്തീർണ്ണം
 • ആകെ.1,034 sq mi (2,678 km2)
 • ഭൂതലം1,029 sq mi (2,665 km2)
 • ജലം5.1 sq mi (13 km2), 0.5
ജനസംഖ്യ
 • (2020)46,456 Decrease
 • ജനസാന്ദ്രത45.1/sq mi (17/km²)
Congressional district23rd
സമയമേഖലEastern: UTC-5/-4
Websitewww.alleganyco.com

അല്ലെഗാനി കൗണ്ടി യു.എസ് സംസ്ഥാനമായ ന്യൂയോർക്കിലെ തെക്കൻ ടയറിലുള്ള ഒരു കൗണ്ടിയാണ്. 2020 ലെ സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ജനസംഖ്യ 46,456 ആയിരുന്നു.[1][2] ബെൽമോണ്ട് ആണ് ഇതിന്റെ കൗണ്ടി സീറ്റ്.[3] പടിഞ്ഞാറൻ ന്യൂയോർക്ക് സംസ്ഥാനത്തെ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ അല്ലെഗെനി നദിയെ പിന്തുടരുന്ന ഒരു പാതയ്ക്ക് കൊടുത്ത ലെനാപ്പ് പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇതിന്റെ പേര് അവർ കൗണ്ടിയ്ക്കും നൽകി.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ആകെ വിസ്തീർണ്ണം 1,034 ചതുരശ്ര മൈൽ (2,680 ചതുരശ്ര കിലോമീറ്റർ) ആയ കൗണ്ടിയുടെ 1,029 ചതുരശ്ര മൈൽ (2,670 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 5.1 ചതുരശ്ര മൈൽ (13 ചതുരശ്ര കിലോമീറ്റർ) (0.5%) ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[4] ന്യൂയോർക്ക് സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറൻ ഭാഗത്ത്, പെൻസിൽവാനിയ അതിർത്തിയോട് ചേർന്നാണ് അലെഗാനി കൗണ്ടി സ്ഥിതി ചെയ്യുന്നത്. അല്ലെഗനി കൗണ്ടി അതിന്റെ പേര് സൂചിപ്പിക്കുന്നത് പ്രകാരം അല്ലെഗനി നദിയുടെ തീരത്തല്ല സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,548 അടി (777 മീറ്റർ) ഉയരമുള്ള അൽമ ഹിൽ ആണ് കൗണ്ടിയിലെ ഏറ്റവും ഉയർന്ന സ്ഥലം.

അവലംബം[തിരുത്തുക]

  1. "U.S. Census Bureau QuickFacts: Allegany County, New York". United States Census Bureau. Retrieved January 3, 2022.{{cite web}}: CS1 maint: url-status (link)
  2. "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
  3. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Archived from the original on May 19, 2014. Retrieved January 3, 2015.
"https://ml.wikipedia.org/w/index.php?title=അല്ലെഗാനി_കൗണ്ടി&oldid=3781954" എന്ന താളിൽനിന്ന് ശേഖരിച്ചത്