അലാസ്ക മുയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alaska in the color black

അലാസ്ക മുയൽ ജർമ്മനിയിൽ നിന്ന് ആണ് ഉദ്ഭവിച്ചത്. പേര് അലാസ്ക എന്നുണ്ടെങ്കിലും ഇതിന്റെ ഉത്ഭവം അലാസ്കയിൽ നിന്നല്ല.[1] ഇത് ഒരു ഇടത്തരം മുയലിന്റെ ഇനമാണ്. തിളങ്ങുന്ന കറുത്ത രോമങ്ങൾക്കൊപ്പം 3–4 kg (7-9 lb) ഏകദേശം തൂക്കമുണ്ട്. കറുപ്പ് അല്ലാത്ത ഏതെങ്കിലും നിറം ഈ ഇനത്തിന് ചേരില്ല[2]

ബ്രിട്ടീഷ് റാബിറ്റ് കൗൺസിൽ ഇതിനെ അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും അമേരിക്കൻ റാബിറ്റ് ബ്രീഡേഴ്സ് അസോസിയേഷൻ.ഇതിനെ അംഗീകരിച്ചിട്ടില്ല.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലാസ്ക_മുയൽ&oldid=3623708" എന്ന താളിൽനിന്ന് ശേഖരിച്ചത്