അലങ്കാര മത്സ്യം വളർത്തൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർത്താവ് | ഡോ.എ. ഡി.ആന്റണി ഡോ. എലിസ്ബത്ത് ജോസഫ് |
---|---|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പ്രസാധകർ | വിജ്ഞാന വ്യാപന വകുപ്പ്, കേരള കാർഷിക സർവകലാശാല |
പ്രസിദ്ധീകരിച്ച തിയതി | മേയ് 1996 |
മാധ്യമം | അച്ചടി |
ഏടുകൾ | 75 |
ISBN | ---------- |
അലങ്കാര മത്സ്യം വളർത്തൽ എന്ന പുസ്തകത്തിൽ വിവിധ അലങ്കാര മത്സ്യങ്ങളുടെ വളർത്തലും പ്രജനനവും പ്രതിപാദിക്കുന്നു.
ഡോ.എ. ഡി.ആന്റണി, ഡോ. എലിസ്ബത്ത് ജോസഫ് എന്നിവരാണ്ഗ്രന്ഥകർത്താക്കൾ. .
കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന വകുപ്പാണ് പസിദ്ധീകരിക്കുന്നത്.
വ്യവസായമാക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശവും ഇതിലുണ്ട്. ലവണജല മത്സ്യം വളർത്തലിനെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്.
നാടൻ ഇനങ്ങൾ, വിദേശ ഇനങ്ങൾ, അക്വേറിയത്തിൽ വളർത്താവുന്ന ചെടികൾ ഇതൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.