അരാപൈമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരാപൈമ
Arapaima gigas1.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Osteoglossiformes
കുടുംബം: Arapaimidae
ജനുസ്സ്: Arapaima
വർഗ്ഗം: A. gigas
ശാസ്ത്രീയ നാമം
Arapaima gigas
(Schinz, 1822)
പര്യായങ്ങൾ
  • Sudis gigas Schinz, 1822
  • Sudis gigas G. Cuvier, 1829 (ambiguous)
  • Arapaima gigas (G. Cuvier, 1829) (ambiguous)
  • Sudis pirarucu Spix & Agassiz, 1829 (ambiguous)
  • Vastres mapae Valenciennes, 1847
  • Vastres cuvieri Valenciennes, 1847
  • Vastres agassizii Valenciennes, 1847
  • Vastres arapaima Valenciennes, 1847

ലോകത്തിലെ വലുപ്പം കൂടിയ ശുദ്ധജല മത്സ്യങ്ങളിലൊന്നും തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യവുമാണ് അരാപൈമ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കണ്ടു വരുന്നത്. പത്തടി വരെ നീളവും ഇരുന്നൂറ് കിലോഗ്രാം വരെ ഭാരവും ഇവയ്ക്ക് ഉണ്ടാകാം. അന്തരീക്ഷ വായുവിലെ ഓക്സിജനാണ് ഇവ ശ്വസിക്കുന്നത്. ഇതിനായി ഇടയ്ക്കിടെ വെള്ളത്തിനു മുകളിൽ വരും. ഇരുപതു മിനിറ്റോളം വെള്ളത്തിനടിയിൽ ശ്വാസമെടുക്കാതെ നിൽക്കാനും അരാപൈമകൾക്ക് കഴിയും.

അവലംബം[തിരുത്തുക]

  1. World Conservation Monitoring Centre 1996. Arapaima gigas. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. <www.iucnredlist.org>. Downloaded on 04 October 2013.
"http://ml.wikipedia.org/w/index.php?title=അരാപൈമ&oldid=1973943" എന്ന താളിൽനിന്നു ശേഖരിച്ചത്