അരസിന ഗുണ്ടി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂകാംബികയിൽ നിന്ന് കുടജാദ്രിയിലേക്ക് പോകുന്ന വഴിയിലുള്ള ഒരു വെള്ളച്ചാട്ടമാണ് അരസിന ഗുണ്ടി വെള്ളച്ചാട്ടം.[1].

അവലംബം[തിരുത്തുക]

  1. "travel2karnataka".