അമ്മീറ്റര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വൈദ്യുതിപരിപഥത്തിലെ(electrical circuit) വൈദ്യുതപ്രവാഹം അഥവാ വൈദ്യുതധാര അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് അമ്മീറ്റര്‍. പ്രവാഹത്തിന്റെ അളവ് ആമ്പിയര്‍ തോതിലാണ് ഉപകരണം കാണിക്കുന്നത്. വളരെ ചെറിയ തോതിലുള്ള പ്രവാഹം അളക്കാന്‍ മില്ലിഅമ്മീറ്ററോ മൈക്രോഅമ്മീറ്ററോ ഉപയോഗിക്കാവുന്നതാണ്.
[തിരുത്തുക] അമ്മീറ്റര്‍ വൈദ്യുതിപരിപഥത്തില്‍
ഒരു അമ്മീറ്റര്‍ വൈദ്യുതിപരിപഥത്തില്‍ ഘടിപ്പിക്കുന്നത് സമാന്തരമായാണ്.