അമേരിക്കൻ ബിറ്റേൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അമേരിക്കൻ ബിറ്റേൺ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Botaurus |
| വർഗ്ഗം: | B. lentiginosus |
| ശാസ്ത്രീയ നാമം | |
| Botaurus lentiginosus (Rackett, 1813) |
|
| പര്യായങ്ങൾ | |
|
Palaeophoyx columbiana McCoy, 1963 |
|
കൊക്ക് വർഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് അമേരിക്കൻ ബിറ്റേൺ. ചതുപ്പുകളിലും നനവുള്ള പുൽപ്പൊന്തകളിലും ഒളിച്ചു നിൽക്കാനാണ് ഇവയ്ക്ക് ഇഷ്ടം. ഇവ ശത്രുക്കളുടെ കണ്ണിൽപ്പെട്ടാൽ കൊക്ക് മേലോട്ടാക്കി നിശ്ചലമായി നിൽക്കും. മീനുകളും പ്രാണികളും ജലജീവികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. 70 സെന്റീമീറ്റർ വരെ ഇവയ്ക്ക് ഉയരമുണ്ട്.
ചിത്രശാല[തിരുത്തുക]
-
American Bittern, Nisqually National Wildlife Refuge
References[തിരുത്തുക]
- ↑ BirdLife International (2008). Botaurus lentiginosus. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 4 February 2009. .