അമൃതപാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Swallowroot
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
D. hamiltonii
Binomial name
Decalepis hamiltonii

തെക്കേ ഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് അമൃതപാല എന്ന വള്ളിച്ചെടി. [1] ഇതിൽ 2-3 വർഷമാകുമ്പോഴേക്കും വലിയ കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള അമൃതപാലയുടെ കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. [2] വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. [3] [4] [5] [6] അമൃതപാല വർദ്ധിച്ച ആവശ്യകതയും തന്മൂലമുള്ള അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നു. കായകൾ വട്ടക്കാക്കൊടിയോട്സാമ്യമുണ്ട്. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ അമൃതപാലയും, ആരോഗ്യപ്പച്ചയും, പേര് വെളിപ്പെടുത്താത്ത മറ്റ് മൂന്ന് സസ്യങ്ങളും ചേർന്ന കാൻസർ മരുന്ന് വികസിപ്പിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. "Decalepis". The Plant List. Archived from the original on 2017-09-05. Retrieved 30 September 2014.
  2. Traditional Preparation of a health drink Nannari Sharbat from the root extract of Decalepis hamiltonii (Indian Journal of Natural Products and Resources)
  3. Hemidesmus indicus
  4. "Patent (WO/2005/063272) Process for Preparation of Extract of Decalepis hamiltonii having Antioxidant Activity". Archived from the original on 2012-06-30. Retrieved 2019-10-03.
  5. Health drink plant Nannari faces extinction
  6. http://agasthyarvaidyasala.blogspot.com/2016/03/82.html
"https://ml.wikipedia.org/w/index.php?title=അമൃതപാല&oldid=3987953" എന്ന താളിൽനിന്ന് ശേഖരിച്ചത്