അബുദാബി ഷെയ്ഖ് സയ്ദ് മസ്ജിദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷെയ്ഖ് സയ്ദ് മസ്ജിദ് അബുധാബി | |
|---|---|
ഷെയ്ഖ് സയ്ദ് മസ്ജിദ് അബുധാബി |
|
| Coordinates: 24°24′43″N 54°28′26″E / 24.412°N 54.474°Eസ്ഥാനം: 24°24′43″N 54°28′26″E / 24.412°N 54.474°E | |
| Location | |
| Branch/tradition | സുന്നി |
| Ownership | ഗവണ്മെന്റ്, യു ഏ യി. |
| Architectural information | |
| Capacity | 40,000-ൽ അധികം |
| Dome(s) | ഏഴു വ്യത്യസ്ത വലിപ്പങ്ങളിൽ 82 താഴികക്കുടങ്ങൾ |
| Dome height (outer) | 85 m (279 ft) |
| Dome dia. (outer) | 32.2 m (106 ft) |
| Minaret(s) | 4 |
| Minaret height | 107 m (351 ft) |
| Construction cost | 2 ബില്യൺ യു ഏ യി ദിർഹം |
വലിപ്പത്തിൽ ലോകത്തിലെ തന്നെ എട്ടാമത്തെ വലിയ പള്ളിയാണ്[1] അബുദാബിയിലെ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ് യാൻ മസ്ജിദ്. മുഗൾ,മൂറിഷ് വാസ്തുകലയുടെ രീതിയിലാണ് നിർമ്മാണം. ലാഹോറിലെ ബാദ്ശാഹി മസ്ജിദിന്റേയും, കസബ്ലാങ്ക ഹസൻ2 മസ്ജിദിന്റെയും നിർമ്മാണരീതികൾ ഈ മസ്ജിദിന്റെ നിർമ്മിതിയെയും സ്വാധീനിച്ചിട്ടുണ്ട്. ഒരേ സമയം 40000 പേർക്ക് പ്രാർഥിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇറാനിയൽ ഡിസൈനർ അലി ഖലീക്കി രൂപകല്പന ചെയ്ത കാർപ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.