അന്ന എലിസ ബ്ലീക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ann Eliza Bleecker
Engraving from frontispiece of Posthumous Works, published 1793 by her daughter Margaretta V. Fuageres
Engraving from frontispiece of Posthumous Works, published 1793 by her daughter Margaretta V. Fuageres
ജനനംAnn Eliza Schuyler
October 1752
New York City
മരണം1783 നവംബർ 23
Albany, New York
ദേശീയതAmerican
GenrePastoral poetry, captivity narrative
ശ്രദ്ധേയമായ രചന(കൾ)The History of Maria Kittle
പങ്കാളിJohn James Bleecker

അന്ന എലിസ ബ്ലീക്കർ (ജീവിതകാലം : ഒക്ടോബർ 1752 – നവംബർ 23, 1783) ഒരു അമേരിക്കൻ കവയിത്രിയായിരുന്നു. 1752 ൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു. 1769 ൽ ന്യൂ റോച്ചെല്ലെയിലെ ഒരു നിയമജ്ഞനായ ജയിസം ബ്ലീക്കറെ അവർ വിവാഹം കഴിച്ചു. അവരുടെ കവിതാവാസനയെ അദ്ദേഹം അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുയും അവരുടെ രചനകൾ ആനുകാലകങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള സഹായങ്ങളും ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്ന_എലിസ_ബ്ലീക്കർ&oldid=3087772" എന്ന താളിൽനിന്ന് ശേഖരിച്ചത്