അന്തർഗ്രന്ഥിസ്രാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Epinephrine (അഡ്രിനാലിന്റെ) എന്ന അന്തർഗ്രന്ഥിസ്രാവത്തിന്റെ രാസഘടന

ഒരു ഗ്രന്ഥിയോ കോശമോ പുറപ്പെടുവിക്കുന്ന സന്ദേശവാഹകരായ സ്രവങ്ങളാണ് അന്തർഗ്രന്ഥിസ്രാവം. ഈ സ്രവങ്ങൾ മറ്റ് ശരീര അവയവങ്ങളിലോ ഗ്രന്ഥികളെയോ നിയന്ത്രിക്കുവാൻ ഉതകുന്ന രീതിയിലുള്ളവയാണ്. കുറഞ്ഞ അളവിലുള്ള ഇവയുടെ സ്രാവം പോലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ശരീരത്തിൽ വരുത്തുന്നു. ഇവ രാസകാരികളായ സന്ദേശവാഹകരാണ്. ഇവയ്ക്ക് ഒരു കോശത്തിൽ നിന്ന് മറ്റു കോശങ്ങളിലേക്ക് സന്ദേശം എത്തിക്കുവാനുള്ള കഴിവുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=അന്തർഗ്രന്ഥിസ്രാവം&oldid=1285860" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ