അനിമേഷന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Image:Animexample3edit.png
The bouncing ball animation (below) consists of these 6 frames.
Image:Animexample.gif
This animation moves at 10 frames per second.

ചലിക്കുന്നതായി മിഥ്യാബോധം ജനിപ്പിക്കുവാന്‍ വേണ്ടി ദ്വിമാനചിത്രങ്ങളുടെ തുടര്‍ച്ചയും വേഗത്തിലുമുള്ള പ്രദര്‍ശനമാണ് ആനിമേഷന്‍. ഇത് വീക്ഷണസ്ഥിരത എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്പനേരം നമ്മുടെ കണ്ണില്‍ തങ്ങി നില്‍കും ഇതുമൂലം നിരന്തരം ചിത്രങ്ങള്‍ നമ്മുടെ കണ്ണിനുമുന്‍പിലൂടെ മാറി മാറി വരുമ്പോള്‍ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു നാമെല്ലാം കാര്‍ട്ടൂണുകള്‍ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റില്‍ 12-24 തവണ ചിത്രങ്ങള്‍ മാറുമ്പോഴാണ്‍ സാധാരണ വേഗതയിലുള്ള ഒരു ചലചിത്രം ഉണ്‍ടാകുന്നത് ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന് വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആല്‍വ്വാ എഡിസണാണ്‍ ഈ സാങ്കേതികവിദ്യയ്ക്കും തുടക്കമിട്ടത്.വാള്‍ട്ട് ഡിസ്നി,വില്യം ഹന്ന,ജോസഫ് ബാര്‍ബറ തുടങ്ങിയ അതികായന്മാര്‍ ഈ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ടിച്ചവര്‍ ആണ്‍.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B4%BF%E0%B4%AE%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം