അണ്ടി (ഫലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ടി പൊട്ടിക്കാനുപയോഗിക്കുന്ന ഉപകരണം. ഹിമാചൽ പ്രദേശിലെ ഷിംലയിലെ മ്യൂസിയത്തിൽ നിന്ന്.

വിത്തും ഫലവും ഒത്തുചേർന്നാണ് അണ്ടി (nut) രൂപപ്പെടുന്നത്[1]. ഫലത്തിന്റെ ഭാഗമായ കട്ടിയുള്ള തോട് കുരുവിനെ സംരക്ഷിക്കുന്ന സംവിധാനത്തെയാണ് അണ്ടി എന്ന് വിവക്ഷിക്കുന്നത്. പാചകമേഖലയിൽ ധാരാളം തരം ഉണങ്ങിയ വിത്തുകളെ (seeds) അണ്ടി എന്ന് വിളിക്കുമെങ്കിലും[2] ഉണങ്ങി പൊട്ടാത്ത തരം (ഇൻഡെഹിസന്റ്) ഫലങ്ങളെയേ ജീവശാസ്ത്രത്തിൽ അണ്ടി (നട്ട്) എന്ന് വിവക്ഷിക്കാറുള്ളൂ.

അവലംബങ്ങൾ[തിരുത്തുക]

  1. Alasalvar, Cesarettin; Shahidi, Fereidoon. Tree Nuts: Composition, Phytochemicals, and Health Effects (Nutraceutical Science and Technology). CRC. p. 143. ഐ.എസ്.ബി.എൻ. 978-0-8493-3735-2. 
  2. Black, Michael H.; Halmer, Peter (2006). The encyclopedia of seeds: science, technology and uses. Wallingford, UK: CABI. p. 228. ഐ.എസ്.ബി.എൻ. 978-0-85199-723-0. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ അണ്ടി എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"http://ml.wikipedia.org/w/index.php?title=അണ്ടി_(ഫലം)&oldid=1989256" എന്ന താളിൽനിന്നു ശേഖരിച്ചത്