അംഗാരകമാശ്രയാമ്യഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തുസ്വാമി ദീക്ഷിതർ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അംഗാരകമാശ്രയാമ്യഹം.[1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അംഗാരകമാശ്രയാമ്യഹം വിനതാശ്രിതജന മന്ദാരം
മംഗളവാരം ഭൂമികുമാരം വാരംവാരം

അനുപല്ലവി[തിരുത്തുക]

ശൃംഗാരകമേഷവൃശ്ചികരാശ്യാധിപതിം
രക്താംഗം രക്താംബരാദിധരം ശക്തിശൂലധരം
മംഗളം കംബുഗളം മഞ്ജുളതരപദയുഗളം
മംഗളദായകമേഷതുരംഗം മകരോത്തുംഗം

ചരണം[തിരുത്തുക]

ദാനവസുരസേവിത മന്ദസ്മിതവിലസിതവക്ത്രം
ധരണീപ്രദം ഭ്രാതൃകാരകം രക്തനേത്രം
ദീനരക്ഷകം പൂജിതവൈദ്യനാഥക്ഷേത്രം
ദിവ്യൌഘാദി ഗുരുഗുഹകടാക്ഷാനുഗ്രഹപാത്രം

ഭാനുചന്ദ്രഗുരുമിത്രം ഭാസമാനസുകളത്രം
ജാനുസ്ഥഹസ്തചിത്രം ചതുർഭുജം അതിവിചിത്രം

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Carnatic Songs - angArakam AshrayAmyaham". Retrieved 2021-06-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംഗാരകമാശ്രയാമ്യഹം&oldid=3588237" എന്ന താളിൽനിന്ന് ശേഖരിച്ചത്