Jump to content

1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1998 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 അനുരാഗക്കൊട്ടാരം വിനയൻ ദിലീപ്, സുവലക്ഷ്മി
2 മീനത്തിൽ താലികെട്ട് രാജൻ ശങ്കരാടി എ.കെ. സാജൻ, എ.കെ. സന്തോഷ് (കഥ: ലാൽ ജോസ്) ദിലീപ്, തിലകൻ, സുലേഖ
3 ഗ്രാമപഞ്ചായത്ത് അലി അക്ബർ ജഗദീഷ്
4 പ്രണയവർണ്ണങ്ങൾ സിബി മലയിൽ ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്ങര മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി
5 ഇളമുറ തമ്പുരാൻ ഹരി കടപ്പനക്കുന്ന്
6 എന്ന് സ്വന്തം ജാനകിക്കുട്ടി ഹരിഹരൻ എം.ടി. വാസുദേവൻ നായർ ജോമോൾ, ചഞ്ചൽ
7 നക്ഷത്രതാരാട്ട് ശങ്കർ കുഞ്ചാക്കോ ബോബൻ, ശാലിനി
8 മായാജാലം ബാലു കിരിയത്ത് മുകേഷ്
9 മഞ്ജീരധ്വനി ഭരതൻ വിനീത്
10 മന്ത്രികുമാരൻ തുളസീദാസ് മുകേഷ്
11 കുടുംബവാർത്തകൾ അലി അക്ബർ
12 ദ്രാവിഡൻ മോഹൻ കുപ്ലേരി
13 മന്ത്രിമാളികയിൽ മനസ്സമ്മതം അൻസാർ കലാഭവൻ
14 ദി ട്രൂത്ത് ഷാജി കൈലാസ് മമ്മൂട്ടി
15 മംഗല്യപ്പല്ലക്ക് വിനോദ് റോഷൻ
16 മന്തിക്കൊച്ചമ്മ രാജൻ സിത്താര
17 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം രാജസേനൻ മണി ഷൊർണൂർ നഗ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ്, സുധീഷ്, കെ.പി.എ.സി. ലളിത
18 ദയ വേണു എം ടി വാസുദേവൻ നായർ മഞ്ജു വാര്യർ, കൃഷ്ണ, നെടുമുടി വേണു, ലാൽ
19 ഒരു മറവത്തൂർ കനവ് ലാൽ ജോസ് ശ്രീനിവാസൻ മമ്മൂട്ടി, ബിജു മേനോൻ, ദിവ്യ ഉണ്ണി, മോഹിനി
20 തിരകൾക്കപ്പുറം അനിൽ ആതിത്യൻ സുരേഷ് ഗോപി, മുരളി
21 കന്മദം എ.കെ. ലോഹിതദാസ് എ കെ ലോഹിതദാസ് മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ
22 സുന്ദരകില്ലാഡി മുരളി കൃഷ്ണൻ ഫാസിൽ ദിലീപ്, ശാലിനി
23 സിദ്ധാർത്ഥ ജോമോൻ ഉദയകൃഷ്ണ-സിബി കെ. തോമസ് മമ്മൂട്ടി
24 താലോലം ജയരാജ്
25 കലാപം ബൈജു കൊട്ടാരക്കര
26 വിസ്മയം രഘുനാഥ് പലേരി ദിലീപ്
27 തട്ടകം രമേഷ് ദാസ്
28 മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ഡൽഹി പി.കെ. രാധാകൃഷ്ണൻ
29 മാട്ടുപ്പെട്ടിമച്ചാൻ ജോസ് തോമസ് മുകേഷ്, ബൈജു
30 സമാന്തരങ്ങൾ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, മാതു, സുകുമാരി
31 ആലിബാബയും ആറരകള്ളൻമാരും സതീഷ് മങ്കദ്, ഷാജി
32 ആയുഷ്മാൻ ഭവ സുരേഷ് വിനു ജയറാം
33 ബ്രിട്ടീഷ് മാർകറ്റ് നിസ്സാർ
34 സ്നേഹം ജയരാജ് ജയറാം, ബിജു മേനോൻ
35 പൂത്തിരുവാതിരനാളിൽ വി.ആർ. ഗോപിനാഥ് സേതു വിജയരാഘവൻ, ചിപ്പി
36 ആഘോഷം ടി.എസ്. സജി
37 മയിൽപ്പീലിക്കാവ് അനിൽ ബാബു കുഞ്ചാക്കോ ബോബൻ, ജോമോൾ
38 ഓർമ്മചെപ്പ് എ.കെ. ലോഹിതദാസ് ലാൽ, ദിലീപ്, ചഞ്ചൽ
39 സമ്മർ ഇൻ ബത്‌ലഹേം സിബി മലയിൽ രഞ്ജിത്ത് സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ
40 ഹരികൃഷ്ണൻസ് ഫാസിൽ മമ്മൂട്ടി, മോഹൻലാൽ
41 ഇലവങ്കോട് ദേശം കെ.ജി. ജോർജ്ജ് കെ ജി ജോർജ്ജ്, ശ്രീവരാഹം ബാലകൃഷ്ണൻ മമ്മൂട്ടി, ഖുശ്ബു, തിലകൻ
42 ചിത്രശലഭം കെ.ബി. മധു ജയറാം, ബിജു മേനോൻ
43 പഞ്ചാബി ഹൗസ് റാഫി മെക്കാർട്ടിൻ ദിലീപ്, മോഹിനി
44 അമ്മ അമ്മായിഅമ്മ സന്ധ്യ മോഹൻ മുകേഷ്, ഹരിശ്രീ അശോകൻ
45 മഞ്ഞ് കാലം കഴിഞ്ഞ് ബെന്നി സാരഥി
46 കുളിർക്കാറ്റ് സാഗർ
47 ഗ്ലോറിയ ഫെർണ്ണാണ്ടസ് ഫ്രം ഡെൽഹി പി.ജി. വിശ്വംഭരൻ
48 അച്ചാമക്കുട്ടിയുടെ അച്ചായൻ രാജൻ പി. ദേവ്
49 രക്തസാക്ഷികൾ സിന്ദാബാദ് വേണു നാഗവള്ളി ചെറിയാൻ കല്പകവാടി, വേണു നാഗവള്ളി മോഹൻ ലാൽ, സുകന്യ, സുരേഷ് ഗോപി
50 ചേനപ്പറമ്പിലെ ആനക്കാര്യം നിസ്സാർ
51 പഞ്ചലോഹം ഹരിദാസ്
52 കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ രാജസേനൻ ജയറാം, ശ്രുതി
53 സൂര്യപുത്രൻ തുളസീദാസ് ജയറാം, ദിവ്യ ഉണ്ണി
54 മങ്കമ്മ ടി.വി. ചന്ദ്രൻ ടി വി ചന്ദ്രൻ രേവതി, നെടുമുടി വേണു
55 അയാൾ കഥയെഴുതുകയാണ് കമൽ സിദ്ദിക്, ശ്രീനിവാസൻ മോഹൻ ലാൽ, നന്ദിനി, ശ്രീനിവാസൻ
56 മീനാക്ഷികല്യാണം ജോസ് തോമസ്
57 കാറ്റത്തൊരു പെൺപൂവ് മോഹൻ കുപ്ലേരി
58 സൂര്യവനം ഋഷികേശ്
59 ഓർമ്മയിലെന്നും ടി.വി. മോഹൻ