Jump to content

2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 2004 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 സേതുരാമയ്യർ സി.ബി.ഐ. കെ. മധു എസ്.എൻ. സ്വാമി മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, നവ്യ നായർ
2 മത്സരം അനിൽ സി. മേനോൻ ടി.എ. ഷാഹിദ് കലാഭവൻ മണി, സുചിത, കാർത്തിക
3 വാമനപുരം ബസ്റൂട്ട് സോനു ശിശുപാൽ സുധീഷ് ജോൺ മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി
4 സസ്നേഹം സുമിത്ര അമ്പാടി കൃഷ്ണൻ അമ്പാടി കൃഷ്ണൻ സുരേഷ് ഗോപി, രഞ്ജിനി ഗോപാലകൃഷ്ണൻ
5 പരിണാമം വേണു മാടമ്പ് കുഞ്ഞുകുട്ടൻ മാടമ്പ് കുഞ്ഞുകുട്ടൻ, അശോകൻ, അർച്ചന
6 കേരള ഹൗസ് ഉടൻ വില്പനയ്ക്ക് താഹ കലൂർ ഡെന്നീസ് ജയസൂര്യ, ഗേളി
7 വ്യാമോഹം
8 മധുരപ്പതിനേഴ്
9 സ്നേഹിത ദിലീപ്
10 സിംഫണി ഐ.വി. ശശി രമേഷ് മിത്ര ശിവ, അനു ശശി, സ്വാതി വർമ്മ
11 സി.ഐ. മഹാദേവൻ 5 അടി 4 ഇഞ്ച് കെ.കെ. ഹരിദാസ് സദൻ, അനീഷ് പണിക്കർ കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ശ്രുതി
12 ആനന്ദഭൈരവി
13 ഉദയം വിനു ജോമോൻ രാജേഷ് പുത്തൻപുരയ്ക്കൽ അനിൽനാഥ്, സിദ്ദിഖ്, നന്ദിനി
14 4 ദി പീപ്പിൾ ജയരാജ് ഇഖ്ബാൽ കുറ്റിപ്പുറം അരുൺ, ഭരത്, നരേൻ, ഗോപിക
15 സ്വപ്നാനുഭവം
16 പ്രവാസം കാളിദാസ് പുതുമന പ്രമോദ് ഷൊർണ്ണൂർ മുരളി, ഹരിശാന്ത്, സോന നായർ
17 ഞാൻ സൽപ്പേര് രാമൻകുട്ടി അനിൽ ബാബു കലവൂർ രവികുമാർ ജയറാം, ഗായത്രി ജയറാം, ജഗതി ശ്രീകുമാർ
18 കണ്ണിനും കണ്ണാടിക്കും സുന്ദർദാസ് ഹരിദാസ് കരിവെള്ളൂർ കലാഭവൻ മണി, അശ്വതി
19 വെള്ളിനക്ഷത്രം വിനയൻ വിനയൻ പൃഥ്വിരാജ്, മീനാക്ഷി, തരുണി സച്ച്ദേവ്
20 തെക്കേക്കര സൂപ്പർഫാസ്റ്റ് താഹ രാജൻ കിരിയത്ത്, വിനു കിരിയത്ത് മുകേഷ്, ദിലീപ്
21 വജ്രം പ്രമോദ് പപ്പൻ ഡെന്നിസ് ജോസഫ് മമ്മൂട്ടി, നന്ദിനി, വസുന്ധര ദാസ്
22 വിസ്മയത്തുമ്പത്ത് ഫാസിൽ ഫാസിൽ മോഹൻലാൽ, മുകേഷ്, നയൻതാര
23 ചതിക്കാത്ത ചന്തു റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ ജയസൂര്യ, നവ്യ നായർ, വിനീത്, ഭാവന
24 റൺവേ ജോഷി ഉദയകൃഷ്ണ-സിബി കെ. തോമസ് ദിലീപ്, കാവ്യ മാധവൻ
25 കൂട്ട് ജയപ്രകാശ് ശത്രുഘ്നൻ റിച്ചാർഡ്, അരവിന്ദ്, ശീതൾ
26 ജലോത്സവം സിബി മലയിൽ എം. സിന്ധുരാജ് കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ
27 അകലെ ശ്യാമപ്രസാദ് ശ്യാമപ്രസാദ് പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല, ടോം ജോർജ്ജ്
28 സൗമ്യം രാജേഷ് നമ്പ്യാർ രാജേഷ് നമ്പ്യാർ ബിജു മേനോൻ, ദേവയാനി
29 ഗോവിന്ദൻകുട്ടി തിരക്കിലാണ് വിനോദ് നാരായണൻ ജയചന്ദ്രൻ ചിങ്ങോലി റിയാസ്, കൃഷ്ണേന്ദു
30 സഞ്ചാരം ലിജി ജെ. പുല്ലാപ്പള്ളി ലിജി ജെ. പുല്ലാപ്പള്ളി സുഹാസിനി വി. നായർ, ശ്രുതി മേനോൻ
31 ചായം ബിജു സി. കണ്ണൻ ഇരവിമംഗലം ശിവപ്രസാദ് മനോജ് കെ. ജയൻ, ഷാന ബസു
32 പാഞ്ചജന്യം പ്രസാദ് പ്രസാദ് കലാഭവൻ മണി, രൂപേഷ്, അശ്വതി നായർ
33 അപരിചിതൻ സഞ്ജീവ് ശിവൻ സഞ്ജീവ് ശിവൻ മമ്മൂട്ടി, കാവ്യ മാധവൻ, മന്യ, കാർത്തിക, മാഹി വിജ്
34 മായമ്മ പി.ആർ. മോഹൻ ജോസ് പെല്ലിശ്ശേരി, പപ്പൻ , ഉമ
35 മർമ്മജാലം
36 കാക്കക്കറുമ്പൻ എം.എ. വേണു എം.എ. വേണു സിദ്ധാർഥ് ഭരതൻ, മീനാക്ഷി
37 മയിലാട്ടം വി.എം. വിനു മണി ഷൊർണ്ണൂർ ജയറാം, രംഭ, സിന്ധു മേനോൻ
38 അഗ്നിനക്ഷത്രം കരീം എസ്.എൻ. സ്വാമി സുരേഷ് ഗോപി, ബിജു മേനോൻ, ഇന്ദ്രജ
39 വാണ്ടഡ് മുരളി നാഗവള്ളി പ്രിയദർശൻ, മുരളി നാഗവള്ളി മോഹൻലാൽ, അരവിന്ദ്, നിഷാന്ത് സാഗർ, മധു വാര്യർ, അനിയപ്പൻ, സുചിത
40 മഞ്ഞുപോലൊരു പെൺകുട്ടി കമൽ കലവൂർ രവികുമാർ ജയകൃഷ്ണൻ, അമൃത പ്രകാശ്, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനുപ്രിയ
41 റെയിൻ റെയിൻ കം എഗയിൻ ജയരാജ് ശരത് ഹരിദാസൻ നീ തുജയപ്രകാശ്, ശരത് ഹരിദാസൻ , ഉണ്ണി ശിവപാലൻ
42 മസനഗുഡി മന്നാടിയാർ സ്പീക്കിങ്ങ് ജെ. ഫ്രാൻസിസ് പ്രമോദ് ഷൊർണ്ണൂർ ജിന്റോ, ജിത്തുലാൽ, റെസീന
43 വെട്ടം പ്രിയദർശൻ ഉദയകൃഷ്ണ-സിബി കെ. തോമസ്, പ്രിയദർശൻ ദിലീപ്, ഭാവന പനി
44 നാട്ടുരാജാവ് ഷാജി കൈലാസ് ടി.എ. ഷാഹിദ് മോഹൻലാൽ, മീന, നയൻതാര
45 സത്യം വിനയൻ വിനയൻ പൃഥ്വിരാജ്, പ്രിയാമണി
46 കാഴ്ച ബ്ലെസ്സി ബ്ലെസ്സി മമ്മൂട്ടി, പത്മപ്രിയ, മാസ്റ്റർ യഷ്
47 ചേകവൻ കോടി രാമകൃഷ്ണ സത്യാനന്ദ് ചിരഞ്ജീവി, നമ്രത ശിരോദ്കർ
48 താളമേളം നിസ്സാർ ടൈറ്റസ് മജു ജഗതി ശ്രീകുമാർ, ഇന്നസന്റ്, കലാഭവൻ മണി, ഹരിശ്രീ അശോകൻ, ഇന്ദ്രജ
49 ഗ്രീറ്റിങ്സ് ഷാജൂൺ കാര്യാൽ മണി ഷൊർണ്ണൂർ ജയസൂര്യ, കാവ്യ മാധവൻ
50 യാനം സഞ്ജയ് നമ്പ്യാർ സഞ്ജയ് നമ്പ്യാർ അജയൻ, നെടുമുടി വേണു, ജൂലിയ
51 ഫ്രീഡം തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം, പി.എൻ. പ്രസാദ് ജിഷ്ണു, രേണുക മേനോൻ, നിത്യ ദാസ്
52 ഈ സ്നേഹതീരത്ത് ശിവപ്രസാദ് ഡോ. രാമകൃഷ്ണൻ കുഞ്ചാക്കോ ബോബൻ, ഉമാശങ്കരി, ജയപ്രദ, ലാൽ, നെടുമുടി വേണു
53 കൊട്ടാരം വൈദ്യൻ സതീഷ് വെങ്ങാനൂർ സതീഷ് വെങ്ങാനൂർ വിനീത് കുമാർ, സുജിത
54 യൂത്ത് ഫെസ്റ്റിവൽ ജോസ് തോമസ് വി.സി. അശോക് എബി കുഞ്ഞുമോൻ, സിദ്ധാർഥ് ഭരതൻ, മീനാക്ഷി, ഭാവന
55 കുസൃതി അനിൽ ബാബു രാജൻ കിരിയത്ത് ഹരിശ്രീ അശോകൻ, കലാഭവൻ മണി, മുത്ത്, സൂസി
56 നേർക്കുനേരെ പി.എൻ. മേനോൻ പി.എൻ. മേനോൻ നെടുമുടി വേണു, ജനാർദ്ദനൻ, ശോഭ
57 മർമ്മം സുനിൽകുമാർ ദേശായി സുനിൽകുമാർ ദേശായി, ശ്രീകുമാർ പ്രേമ, രഘു
58 മാമ്പഴക്കാലം ജോഷി ടി.എ. ഷാഹിദ് മോഹൻലാൽ, ശോഭന
59 ബ്ലാക്ക് രഞ്ജിത്ത് രഞ്ജിത്ത് മമ്മൂട്ടി, റഹ്‌മാൻ, ലാൽ, ശ്രേയ റെഡ്ഡി
60 കഥാവശേഷൻ ടി.വി. ചന്ദ്രൻ ടി.വി. ചന്ദ്രൻ ദിലീപ്, വിജയരാഘവൻ, ജ്യോതിർമയി
61 പെരുമഴക്കാലം കമൽ ടി.എ. റസാക്ക് മീര ജാസ്മിൻ, കാവ്യ മാധവൻ
62 തുടക്കം ഐ. ശശി മഹേഷ് മിത്ര ശിവാജ്, ഗീതു മോഹൻദാസ്
63 നിശീഥിനി തങ്കച്ചൻ തങ്കച്ചൻ മറിയ, വിജയശങ്കർ, ശ്വേത, ഹേമ
64 മാറാത്ത നാട് കെ.കെ. ഹരിദാസ് ടി.എ. റസാക്ക് മുരളി, സുധീഷ് ജോഷി, നിത്യ ദാസ്
65 രസികൻ ലാൽ ജോസ് വി.ജി. മുരളീകൃഷ്ണൻ ദിലീപ്, സംവൃത സുനിൽ
66 പ്രിയം പ്രിയങ്കരം സി. ദേവിദാസ് സി. ദേവിദാസ്, ജയരാജ് വിജയൻ സജി സോമൻ, ധന്യ മേനോൻ
67 വേഷം വി.എം. വിനു ടി.എ. റസാക്ക് മമ്മൂട്ടി, ഇന്ദ്രജിത്ത്, മോഹിനി, ഗോപിക
68 അമൃതം സിബി മലയിൽ കെ. ഗിരീഷ് കുമാർ ജയറാം, അരുൺ, ഭാവന, പത്മപ്രിയ
69 കൊട്ടേഷൻ വിനോദ് വിജയൻ അരുൺ, സുജിത, ഐ. എം. വിജയൻ, വിനായകൻ
70 ദി ക്യാമ്പസ് മോഹൻ ചെറിയാൻ കല്പകവാടി ഇന്നസെന്റ് അഗസ്റ്റിൻ കൊച്ചുപ്രേമൻ